"ചന്ദ്രഗിരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{prettyurl|Chandragiri fort}}
[[
വടക്കന്‍ [[കേരളം|കേരള]]ത്തിലെ [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലലയ്ക്ക്]] തെക്കു കിഴക്കായി [[ചന്ദ്രഗിരി പുഴ]]യുടെ തീരത്തായി '''ചന്ദ്രഗിരി കോട്ട''' സ്ഥിതിചെയ്യുന്നു. തകര്‍ന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും [[അറബിക്കടല്‍|അറബിക്കടലിലേക്കും]] തെങ്ങിന് തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്. 17-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.
== ചരിത്രം ==
ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചന്ദ്രഗിരി പുഴ [[കോലത്തുനാട്|കോലത്തുനാടി]]ന്റെയും [[തുളുനാട്|തുളുനാടി]]ന്റെയും അതിര്‍ത്തിയായിരുന്നു. തുളുനാടിനെ [[വിജയനഗര സാമ്രാജ്യം]] കീഴടക്കിയപ്പോള്‍ കോലത്തുരാജാക്കന്മാര്‍ക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് [[കര്‍ണാടകം|കര്‍ണാടക]] സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂര്‍ നായ്ക്കന്മാര് എന്നറിയപ്പെടുന്ന [[ഇക്കേരി നായ്ക്കാര്‍|ഇക്കേരി നായ്ക്കന്മാര്]] ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ [[ശിവപ്പ നായിക്ക്]] എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട [[മൈസൂര്‍|മൈസൂരിലെ]] [[ഹൈദരലി]]യുടെ കൈകളിലും ഒടുവില്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ കൈകളിലും എത്തിച്ചേര്‍ന്നു. ഇന്ന് [[കേരള പുരവസ്തു വകുപ്പ്|കേരള പുരവസ്തു വകുപ്പിനു]] കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് [[1956]]-ല്‍ കേരള സംസ്ഥാനത്തോട് ചേര്‍ക്കപ്പെട്ടു.
== എത്തിച്ചേരാന്‍ ==
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: കാസര് കോട് - കോട്ടയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: [[മംഗലാപുരം]] വിമാനത്താവളം - [[കാസര്‍കോട്]] പട്ടണത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ അകലെ. [[കോഴിക്കോട്]] [[കരിപ്പൂര്‍]] വിമാനത്താവളം - ഏകദേശം 200 കിലോമീറ്റര്‍ അകലെ.
== ഇതുകൂടി കാണുക ==
* [[തലശ്ശേരി കോട്ട]]
* [[കണ്ണൂര്‍ (ജില്ല)|കണ്ണുര്‍ ജില്ല]]
* [[ബേക്കല്‍ കോട്ട]]
== പുറത്തേക്കുള്ള കണ്ണികള്‍ ==
[http://www.keralatourism.org/index.php?source=video&zone=4&videoid=50 കേരള ടൂറിസം]
വരി 23:
{{Fortsofkerala}}
[[
[[en:Chandragiri fort]]
|