"ഖംഭാത് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Zatoka Kambajska
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Gulf_of_Khambhat}}
{{ആധികാരികത}}
[[Imageചിത്രം:Gujarat Gulfs.jpg|right|thumb|300px|വലതുവശത്ത്, ഘാംബട്ട് ഉള്‍ക്കടല്‍. [[NASA Earth Observatory|നാസ ഭൌമ നിരീക്ഷണശാലയില്‍]] നിന്നുള്ള ചിത്രം]]
മുന്‍പ് '''കാംബേ ഉള്‍ക്കടല്‍''' എന്ന് അറിയപ്പെട്ടിരുന്ന '''ഘാംബട്ട് ഉള്‍ക്കടല്‍''' [[ഇന്ത്യ|ഇന്ത്യയുടെ]] പടിഞ്ഞാറേ തീരത്ത് [[ഗുജറാത്ത്]] സംസ്ഥാനത്തില്‍ [[അറബിക്കടല്‍|അറബിക്കടലിലെ]] ഒരു ഉള്‍ക്കടലാണ്. 80 മൈലോളം നീളമുള്ള ഇത് പടിഞ്ഞാറ് [[കത്തിയവാര്‍]] ഉപദ്വീപിനെയും കിഴക്ക് ഗുജറാത്ത് സംസ്ഥാനത്തിലെ മറ്റു ഭാഗങ്ങളേയും തമ്മില്‍ വേര്‍തിരിക്കുന്നു. [[നര്‍മദ നദി|നര്‍മദ]], [[തപ്തി നദി|തപ്തി]] എന്നീ നദികള്‍ ഈ ഉള്‍ക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു. അധികം ആഴമില്ലാത്ത ഈ ഉള്‍ക്കടലില്‍ ധാരാളം മണല്‍ത്തിട്ടകളും മണല്‍ഭിത്തികളും ഉണ്ട്. ഇവയില്‍ നദീമുഖത്തുള്ള [[Mal Bank|മല്‍ ബാങ്ക്]], ഉള്‍ക്കടല്‍ അറബിക്കടലിലേയ്ക്കു ചേരുന്നിടത്തുള്ള [[Malacca Banks|മലാക്ക മണല്‍ത്തിട്ടകള്‍]], എന്നിവ ഉള്‍പ്പെടും. വളരെ ഉയര്‍ന്ന വേലിയേറ്റങ്ങള്‍ക്ക് പ്രശസ്തമാണ് ഈ ഉള്‍ക്കടല്‍. വലിയ ഉയരത്തിലുള്ള ഈ വേലിയേറ്റങ്ങള്‍ അതിവേഗത്തില്‍ തുറമുഖത്തില്‍ എത്തുന്നു. വേലിയിറക്കത്തിന്റെ സമയത്ത് ഘാംബട്ട് പട്ടണത്തോട് ചേര്‍ന്നുള്ള കടലിന്റെ പല ഭാഗങ്ങളും ഏകദേശം ഉണങ്ങി കരകാണുന്നു.
 
വരി 14:
{{Waters of South Asia}}
 
[[Categoryവര്‍ഗ്ഗം:ഗുജറാത്തിന്റെ ഭൂമിശാസ്ത്രം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ ഉള്‍ക്കടലുകള്‍|ഘാംബട്ട്]]
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉള്‍ക്കടലുകള്‍|ഘാംബട്ട്]]
 
[[de:Golf von Khambhat]]
"https://ml.wikipedia.org/wiki/ഖംഭാത്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്