"ഗുജറാത്തി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:گۇجارات تىل
(ചെ.) Robot: Cosmetic changes
വരി 8:
|familycolor=ഇന്തോ-യൂറോപ്പിയന്‍
|fam2=[[ഇന്തോ-ഇറാനിയന്‍]]
|fam3= [[ ഇന്തോ-ആര്യന്‍]]
|fam4= [[ പടിഞ്ഞാറന്‍ ഇന്തോ-ആര്യന്‍]]
|script=[[Gujarati script]]
|nation=[[Gujarat]] ([[India]])
വരി 15:
|notice=Indic}}
 
[[ഇന്ത്യ|ഇന്ത്യയില്‍ ]] [[ഗുജറാത്ത്‌ ]] സംസ്ഥാനത്തിലെ പ്രധാന സംസാരഭാഷയാണ്‌ '''ഗുജറാത്തി ഭാഷ'''. 2001-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 4,60,91,617 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm </ref>. ഇതില്‍ 4,27,68,386 പേര്‍ [[ഗുജറാത്ത്‌ |ഗുജറാത്തിലാണ്‌]], [[മഹാരാഷ്ട്ര]] (23,15,409), [[തമിഴ് നാട്]](2,02,612), [[മദ്ധ്യപ്രദേശ്]](1,98,140) എന്നീ സംസ്ഥാനങ്ങളിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm </ref> കൂടാതെ [[പാകിസ്താന്‍]], [[കെനിയ]], [[സിംഗപ്പൂര്‍]], [[ടാന്‍സാനിയ]], [[ഉഗാണ്ട]], [[സാംബിയ]], [[ദക്ഷിണാഫ്രിക്ക]], [[അമേരിക്കന്‍ ഐക്യനാടുകള്‍]], [[യുണൈറ്റഡ് കിങ്ഡം]], [[കാനഡ]] തുടങ്ങിയ പല രാജ്യങ്ങളിലേക്കും കുടിയേറിയ ഗുജറാത്തികളും അവരുടെ പുതിയ തലമുറകളില്‍‌പ്പെട്ടവരും ഗുജറാത്തിഭാഷ ഉപയോഗിച്ചു് വരുന്നു. [[മഹാത്മാഗാന്ധി]], [[സര്‍ദാര്‍ വല്ലഭായി പട്ടേല്‍]], [[മുഹമ്മദലി ജിന്ന]] എന്നിവരുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.
 
 
== അവലംബം ==
<references/>
 
വരി 25:
{{Official_languages_of_India}}
 
{{അപൂര്‍ണ്ണം}}

[[Categoryവര്‍ഗ്ഗം:ഭാരതീയ ഭാഷകള്‍]]
 
[[am:ጉጃራቲ]]
"https://ml.wikipedia.org/wiki/ഗുജറാത്തി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്