"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Карл Вильхелм Шееле
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Carl_Wilhelm_Scheele}}
[[Imageചിത്രം:Carl Wilhelm Scheele from Familj-Journalen1874.png|thumb|കാള്‍ ഷീലി]]
ഒരു [[സ്വീഡന്‍|സ്വീഡിഷ്]] [[രസതന്ത്രം|രസതന്ത്രജ്ഞനായിരുന്നു]] '''കാള്‍ വില്‍ഹെം ഷീലി''' (ജനനം: 1742 ഡിസംബര്‍ 9 - മരണം: 1786 മാര്‍ച്ച്‌ 21).
 
വരി 18:
ഓക്സിജന്‍ കണ്ടുപിടിച്ചത്‌ 1774-ല്‍ [[ജോസഫ്‌ പ്രീസ്റ്റ്ലി|ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌]] നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞായിരുന്നു. ദൗര്‍ഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ കണ്ടുപിടിച്ചത്‌ [[ഹംഫ്രി ഡേവി|ഹംഫ്രി ഡേവിയാണെന്നാണ്]]. എന്നാല്‍ അത്‌ ഷീലി ക്ലോറിന്‍ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌ ശേഷമായിരുന്നു അത്.
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞര്‍]]
 
[[Category:സ്വീഡിഷ് രസതന്ത്രജ്ഞര്‍]]
 
[[bg:Карл Вилхелм Шееле]]
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്