"കൊല്ലം ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2009
(ചെ.) Robot: Cosmetic changes
വരി 1:
[[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] [[ചവറ (നിയമസഭാമണ്ഡലം)|ചവറ]], [[പുനലൂര്‍ (നിയമസഭാമണ്ഡലം)|പുനലൂര്‍‍]], [[ചടയമംഗലം (നിയമസഭാമണ്ഡലം)|ചടയമംഗലം]], [[കുണ്ടറ (നിയമസഭാമണ്ഡലം)|കുണ്ടറ]], [[കൊല്ലം (നിയമസഭാമണ്ഡലം)|കൊല്ലം]], [[എരവിപുരം (നിയമസഭാമണ്ഡലം)|എരവിപുരം]], [[ചാത്തന്നൂര്‍ (നിയമസഭാമണ്ഡലം)|ചാത്തന്നൂര്‍]] എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''കൊല്ലം ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[എന്‍. പീതാംബരക്കുറുപ്പ്]] [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്| കോണ്‍ഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== അവലംബം ==
<references/>
 
വരി 6:
{{കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
 
[[en:Quilon (Lok Sabha constituency)]]
"https://ml.wikipedia.org/wiki/കൊല്ലം_ലോക്സഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്