"കൈകേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id, ja, pt, ru, ta, th
(ചെ.) Robot: Cosmetic changes
വരി 3:
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാ‍പാത്രമാണ് '''കൈകേയി''' ([[Sanskrit]]: कैकेयी, Kaikeyī, [[Malay language|Malay]]: Kekayi, [[Thai language|Thai]]: Kaiyakesi). [[അയോധ്യ]] ഭരിച്ചിരുന്ന [[ദശരഥന്‍|ദശരഥ]] മഹാരാജാവിന്റെ മൂന്നു ഭാര്യമാരില്‍ രണ്ടാമതായിരുന്നു. കൈകേയിക്ക് [[ഭരതന്‍]] എന്ന ഒരു പുത്രനാണുള്ളത്. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. കേകയത്തില്‍ വന്നവള്‍ എന്ന അര്‍ഥമാണ് കൈകേയി എന്ന പദത്തിനുള്ളത്.
 
== ഇത് കൂടി കാണുക ==
*[[കൌസല്യ]]
*[[സുമിത്ര]]
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://ancientindians.wordpress.com/kaikeyi/ Kaikeyi story]
 
{{Ramayana}}
{{HinduMythology}}
 
[[വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍]]
 
"https://ml.wikipedia.org/wiki/കൈകേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്