"കെ.പി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|K.P. Kumaran}}
{{ആധികാരികത}}
[[ദ റോക്ക്]] എന്ന ലഘുചിത്രത്തിലുടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ്‌ '''കെ.പി.കുമാരന്‍''' . [[1936]]-ല്‍ [[തലശ്ശേരി|തലശ്ശേരിയില്‍]] ജനിച്ചു. സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവ്, [[അതിഥി (മലയാളചലച്ചിത്രം)|അതിഥി ]] , [[തോറ്റം(മലയാളചലച്ചിത്രം)|തോറ്റം]], [[രുഗ്മിണി (മലയാളചലച്ചിത്രം)|രുഗ്മിണി]], [[നേരം പുലരുമ്പോള്‍(മലയാളചലച്ചിത്രം)|നേരം പുലരുമ്പോള്‍]], [[ആദിപാപം(മലയാളചലച്ചിത്രം)|ആദിപാപം]], [[കാട്ടിലെപാട്ട്(മലയാളചലച്ചിത്രം)|കാട്ടിലെപാട്ട്]], [[തേന്‍തുളളി (മലയാളചലച്ചിത്രം)|തേന്‍തുളളി]], [[ആകാശഗോപുരം (മലയാളചലച്ചിത്രം)|ആകാശഗോപുരം]] എന്നിവ പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്പെഷ്യല്‍ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാള ചലച്ചിത്രസം‌വിധായകര്‍]]
 
[[en:K._P P._Kumaran Kumaran]]
"https://ml.wikipedia.org/wiki/കെ.പി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്