"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|K.T.Muhammad}}
നാടകകൃത്ത്,സിനിമ സംവിധായകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
== ജീവിതരേഖ ==
1929 നവംബറില്‍‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയില്‍]] ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂള്‍]] വിദ്യാഭ്യാസത്തിന് ശേഷം [[തപാല്‍]] വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേര്‍പിരിഞ്ഞു.ജിതിന്‍ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍]
</ref>2008 [[മാര്‍ച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങള്‍ക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
 
== പ്രസിദ്ധീകരിച്ച കൃതികള്‍ ==
=== നാടകം ===
# ഇത് ഭൂമിയാണ്
# കാഫര്‍
വരി 38:
# ദീപസ്തംഭം മഹാശ്ചര്യം
 
=== കഥകള്‍ ===
# മാംസ പുഷ്പങ്ങള്‍
# കണ്ണുകള്‍
വരി 45:
# മതവും ചെണ്ടയും
# രോദനം
=== തിരക്കഥ ===
* [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] (മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലചിത്രം)<ref name="deepika">
[http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=35892 ദീപിക]</ref>
വരി 52:
*രാജഹംസം<ref name="manorama"/>
 
== പുരസ്കാരങ്ങള്‍ ==
* 1951 ല്‍ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. (കണ്ണുകള്‍ എന്ന കൃതിക്ക്)
* കാഫര്‍ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
വരി 62:
* [[എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്കാരം]] (2007) <ref>[http://janasakthinews.blogspot.com/2007/07/blog-post_1254.html കെ.ടി മുഹമ്മദിന് എസ്.എല്‍.പുരം പുരസ്കാരം]</ref>
 
== അവലംബം ==
<references/>
 
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]]
[[വിഭാഗം:മലയാള തിരക്കഥാകൃത്തുക്കള്‍]]
 
[[Categoryവര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകര്‍]]
[[Category:1929-ല്‍ ജനിച്ചവര്‍]]
[[Categoryവര്‍ഗ്ഗം:20081929-ല്‍ മരിച്ചവര്‍ജനിച്ചവര്‍]]
[[വര്‍ഗ്ഗം:2008-ല്‍ മരിച്ചവര്‍]]
"https://ml.wikipedia.org/wiki/കെ.ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്