"വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ഫലകം ചേര്‍ത്തു
(ചെ.) →‎Ref
വരി 35:
 
===ലേഖനരീതി===
വസ്തുതകള്‍ വസ്തുതകളായി തന്നെ എഴുതുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാമെങ്കിലും അവ സ്രോതസുകളുടെ പിന്‍ബലത്തോടുകൂടി ആവുമ്പോള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: [[കൊക്ക കോള]] [[പ്ലാച്ചിമട|പ്ലാച്ചിമടയില്‍]] ജലചൂഷണം നടത്തുന്നുണ്ട്<ref>http://www.undp.org/water/pdfs/Hesperian_Water_EN.pdf</ref> <ref>http://www.navdanya.org/earthdcracy/water/plachimada-democracy.pdf</ref>
 
എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയില്‍ എഴുതാന്‍ പാടില്ല. വ്യക്തമായ വിവരസ്രോതസുണ്ടെങ്കില്‍ കേരളീയര്‍ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.
 
==ഗ്രന്ഥസൂചി==
<div class="references-small"><references/></div>
 
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]