"കണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃസൂചിക നീക്കുന്നു
(ചെ.) Robot: Cosmetic changes
വരി 1:
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി|തലശ്ശേരിയില്‍]] നിന്നും 27 കി.മി. ദൂരത്ത് [[വയനാട്]] റോഡിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണു '''കണ്ണവം'''. റോഡ് മാര്‍ഗം [[തലശ്ശേരി|തലശ്ശേരിയില്‍]] നിന്നും വരുമ്പോള്‍ 14 കി.മി. സഞ്ചരിച്ചാല്‍ [[കൂത്തുപറമ്പ്|കൂത്തുപറമ്പിലെത്താം]]. വീണ്ടും ഒരു 13 കി.മി. [[വയനാട്|വയനാട്ടിലേക്കുള്ള]] വഴിയില്‍ സഞ്ചരിച്ചാല്‍ കണ്ണവത്ത് എത്തിച്ചേരാം
 
== ചരിത്രത്തില്‍ ==
അറിയപ്പെടുന്ന ചരിത്രത്തില്‍ കണ്ണവത്തെകുറിച്ചുള്ള പരാമര്‍ശം വരുന്നത് [[പഴശ്ശിരാജാ|പഴശ്ശിയുടെ]] പടനായകനായിരുന്ന കണ്ണവത്ത് നമ്പ്യാരെക്കുറിച്ചും അദ്ദേഹത്തിന്റെ സൈന്യത്തില്‍ ഉണ്ടായിരുന്ന സമീപ മലപ്രദേശങ്ങളില്‍ വസിക്കുന്ന [[കുറിച്യര്‍|കുറിച്ച്യരെക്കുറിച്ചുമാണ്]]. കണ്ണവത്തെ തൊടീക്കളം ശിവക്ഷേത്രവും ചരിത്രപ്രസിദ്ധം തന്നെ. പ്രത്യേകിച്ചും ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍.
 
== സ്ഥാപനങ്ങള്‍ ==
പൊതുവെ പുരോഗമനം വന്നെത്താത്ത സ്ഥലമാണ് കണ്ണവം. ഇവിടത്തെ പ്രധാന സ്ഥാപനങ്ങള്‍ പോലീസ് സ്റ്റേഷന്‍, യു.പി സ്കൂള്‍, വില്ലേജ് ഓഫീസ് എന്നിവയാണ്.
 
{{Kerala-geo-stub}}
 
[[categoryവര്‍ഗ്ഗം: കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/കണ്ണവം" എന്ന താളിൽനിന്ന് ശേഖരിച്ചത്