"ഔദ്യോഗിക ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tt:Räsmi tel
(ചെ.) Robot: Cosmetic changes
വരി 1:
സര്‍ക്കാരിന്‍റെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും [[വ്യവഹാരം|വ്യവഹാരങ്ങള്‍ക്കായി]] ഉപയോഗിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''ഔദ്യോഗിക ഭാഷ'''. സാധാരണഗതിയില്‍ ഒരു രാജ്യത്തിലെ കോടതി, പാര്‍ലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാല്‍ ചിലപ്പോള്‍ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്താറുണ്ട്. ഇന്ത്യയില്‍ [[ഹിന്ദി|ഹിന്ദിയോടൊപ്പം]] [[ഇംഗ്ലീഷ്]] കൂടി ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.
 
== ഇതും കൂടി കാണുക ==
[[ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍]]
 
{{അപൂര്‍ണ്ണം|Official language}}
 
[[Categoryവര്‍ഗ്ഗം:ഭാഷകള്‍]]
 
[[af:Amptelike taal]]
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്