"ഓഗസ്റ്റ് 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:5 awgust
(ചെ.) Robot: Cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഓഗസ്റ്റ് 5''' വര്‍ഷത്തിലെ 217 (അധിവര്‍ഷത്തില്‍ 218)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1583]] - [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] ആദ്യ ഇംഗ്ലീഷ് കോളനി [[ഹംഫ്രി ഗില്‍ബര്‍ട്ട്]] സ്ഥാപിച്ചു. [[ന്യൂ ഫൗണ്ട് ലാന്റ്|ന്യൂ ഫൗണ്ട് ലാന്റിലെ]] ഈ സ്ഥലം ഇന്ന് സെന്റ് ജോണ്‍സ് എന്നറിയപ്പെടുന്നു.
*[[1914]] - [[ഒഹായോ|ഒഹായോയിലെ]] ക്ലീവ്‌ലാന്റില്‍ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.
വരി 9:
*[[1962]] - [[നെല്‍സണ്‍ മണ്ടേല]] ജയിലിലടക്കപ്പെട്ടു. ഈ ജയില്‍ വാസം 1990 വരെ തുടര്‍ന്നു.
*[[1963]] - [[അമേരിക്ക]], [[ബ്രിട്ടണ്‍]], സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ [[അണുവായുധം|അണുവായുധപരീക്ഷണങ്ങള്‍]] നിര്‍ത്തിവക്കുന്നതിനുള്ള ഒരു കരാറില്‍ ഒപ്പു വച്ചു.
== ജന്മദിനങ്ങള്‍ ==
*[[1923]] - [[സിംഗപ്പൂര്‍|സിംഗപ്പൂരിന്റെ]] മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന [[സി.എന്‍. ദേവന്‍ നായര്‍]]
*[[1930]] - [[ചന്ദ്രന്‍|ചന്ദ്രനില്‍]] ആദ്യമായി കാലുകുത്തിയ അമേരിക്കന്‍ [[ബഹിരാകാശസഞ്ചാരി]] [[നീല്‍ ആംസ്ട്രോങ്]]
 
== ചരമവാര്‍ഷികങ്ങള്‍ ==
 
== മറ്റു പ്രത്യേകതകള്‍ ==
 
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[Category:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:5 Augustus]]
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_5" എന്ന താളിൽനിന്ന് ശേഖരിച്ചത്