"ഓഗസ്റ്റ് 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kv:10 моз
(ചെ.) Robot: Cosmetic changes
വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ഓഗസ്റ്റ് 10''' വര്‍ഷത്തിലെ 222 (അധിവര്‍ഷത്തില്‍ 223)-ആം ദിനമാണ്.
 
== ചരിത്രസംഭവങ്ങള്‍ ==
*[[1776]] - [[അമേരിക്കന്‍ വിപ്ലവം]]: അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാര്‍ത്ത ലണ്ടണിലെത്തുന്നു.
*[[1792]] - [[ഫ്രഞ്ച് വിപ്ലവം]]: [[ത്വിലെരിയെസ് കൊട്ടാര ആക്രമണം]]. ഫ്രാന്‍സിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
വരി 12:
*[[2003]] - റഷ്യന്‍ ബഹിരാകാശഗവേഷകനായ [[യുറി ഇവാനോവിച്ച് മലെന്‍ചെന്‍കോ]] ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
 
== ജന്മദിനങ്ങള്‍ ==
*[[1860]] - ഇന്ത്യന്‍ സംഗീതജ്ഞനായ പണ്ഡിറ്റ് [[വിഷ്ണുനാരായണ്‍ ഭട്ഖണ്ഡെ]]
*[[1971]] - ഐറിഷ് ഫുട്ബോള്‍ കളിക്കാരനായ [[റോയ് കീന്‍]]
 
== ചരമവാര്‍ഷികങ്ങള്‍ ==
*[[258]] - [[വിശുദ്ധ ലോറന്‍സ്]]
*[[1896]] - തുടര്‍ച്ചയായി ഗ്ലൈഡറില്‍ പറന്ന് ചരിത്രം സൃഷ്ടിച്ച [[ഓട്ടോ ലിലിയന്‍താള്‍]]
വരി 22:
*[[1999]] - പ്രമുഖ ഹിന്ദി, സംസ്കൃത പണ്ഡിതനായ പത്മഭൂഷണ്‍ പണ്ഡിറ്റ് [[ബല്‍ദേവ് ഉപാധ്യായ]]
 
== മറ്റു പ്രത്യേകതകള്‍ ==
*[[ഇക്വഡോര്‍|ഇക്വഡോറിന്റെ]] സ്വാതന്ത്യദിനം.
 
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[Category:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:10 Augustus]]
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_10" എന്ന താളിൽനിന്ന് ശേഖരിച്ചത്