"ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Классическая теория тяготения Ньютона
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Newton's law of universal gravitation}}
[[Imageചിത്രം:NewtonsLawOfUniversalGravitation.svg|thumb|right|300px|]]
[[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണ ബലത്തെ വിശദീകരിക്കുന്ന ഭൗതിക നിയമമാണ് '''[[ഐസക് ന്യൂട്ടണ്‍|ന്യൂട്ടന്റെ]] [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണ]] നിയമം'''. ക്ലാസിക്കല്‍ യന്ത്രതന്ത്രത്തിന്റെ ഭാഗമായ ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1687 ജൂലൈ 5-ന് പുറത്തിറങ്ങിയ ന്യൂട്ടന്റെ ഫിലോസഫിയെ നാച്ചുറാലിസ് പ്രിന്‍സിപിയ മാത്തമാറ്റിക എന്ന കൃതിയിലാണ്. നിയമത്തിന്റെ നിര്‍വചനം താഴെപ്പറയുന്നതാണ്:
:പ്രപഞ്ചത്തിലെ പിണ്ഡമുള്ള എല്ലാ വസ്തുക്കളും പിണ്ഡമുള്ള മറ്റെല്ലാ വസ്തുക്കളേയും ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണബലം, രണ്ട് പിണ്ഡങ്ങളുടെയും ഗുണിതത്തിന് നേര്‍ അനുപാതത്തിലും വസ്തുക്കള്‍ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗ്ഗത്തിന് വിപരീത അനുപാതത്തിലുമായിരിക്കും.