"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Mrežni protokol
(ചെ.) Robot: Cosmetic changes
വരി 2:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രപ്രകാരം]] രണ്ടു ഗണിക സംജ്ഞകള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പ്രോട്ടോക്കോളുകള്‍. പ്രോട്ടോക്കോളുകള്‍ സോഫ്റ്റ്വെയറോ‍ ഹാര്‍ഡ്‌വെയറോ അതു രണ്ടൂം ഉപയോഗിച്ചോ സാധ്യമാക്കാം. എന്നിരുന്നാലും ആത്യന്തികമായി ഏതു പ്രോട്ടോക്കോളും സാധ്യമാക്കുന്നത് രണ്ടു ഹാര്‍ഡ്‌വെയര്‍ സംജ്ഞകള്‍ തമ്മിലുള്ള ആശയവിനിമയമാണ്.
 
== പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം ==
പ്രോട്ടോക്കോളുകളുടെ വൈവിധ്യം കാരണം അവയുടെ കൃത്യമായ വര്‍ഗീകരണം അങ്ങേയറ്റം ശ്രമകരമാണ്. മിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്നവയില്‍ മിക്കതും നിര്‍വചിക്കുന്നു:
* സംവേദനം നടത്താനുള്ള സംജ്ഞയെ കണ്ടെത്തല്‍, ഉദ്ദേശിക്കുന്ന സംജ്ഞ ഇല്ലെന്നു കണ്ടെത്തല്‍
വരി 13:
* ആശയവിനിമയം അവസാനിപ്പിക്കല്‍
 
== പ്രാധാന്യം ==
ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.
 
പ്രൊട്ടോക്കോള്‍ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത്‌ പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം .
 
== സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍ ==
*[[IP]] ([[ഇന്റര്‍നെറ്റ്‌]] പ്രോട്ടോക്കോള്‍)
*[[DHCP]] (ഡൈനാമിക്ക് ഹോസ്റ്റ് കോണ്‍ഭിഗറേഷന്‍)