"പൈതഗോറസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: km:ទ្រឹស្តីបទ​ពីតាករ
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Pythagorean theorem}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] [[യൂക്ലിഡിയന്‍ ജ്യാമിതി|യൂക്ലിഡിയന്‍ ജ്യാമിതിയില്‍]] ഒരു [[സമഭുജ ത്രികോണം|സമഭുജ ത്രികോണത്തിന്റെ]] മൂന്ന് വശങ്ങളുടെയും ബന്ധങ്ങള്‍ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സിദ്ധാന്തമാണ്‌ '''പൈത്തഗോറസ് സിദ്ധാന്തം'''. ഇത് കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്ത [[ഗ്രീക്ക്]] [[ഗണിതശാസ്ത്രജ്ഞന്‍|ഗണിതശാസ്ത്രജ്ഞനായിരുന്ന്]] [[പൈത്തഗോറസ്|പൈത്തഗോറസിന്റെ]] പേരിലാണ്‌ ഇത് അറിയപ്പെടുന്നത്. <ref>Heath, Vol I, p. 144.</ref>
[[Imageചിത്രം:Pythagorean.svg|thumb|'''The Pythagorean theorem''': The sum of the areas of the two squares on the legs (''a'' and ''b'') equals the area of the square on the hypotenuse (''c'').]]
ഈ സിദ്ധാന്തം പറയുന്നതിങ്ങനെയാണ്‌:
<blockquote>ഒരു [[മട്ടത്രികോണം|മട്ടത്രികോണത്തിലെ]] [[കര്‍ണ്ണം|കര്‍ണ്ണത്തിന്റെ]] വര്‍ഗ്ഗം അതിന്റെ പാദത്തിന്റെയും, ലംബത്തിന്റെയും വര്‍ഗ്ഗത്തിന്റെ തുകക്കു തുല്യമായിരിക്കും </blockquote>
വരി 16:
: <math>c^2 - a^2 = b^2\, </math> അല്ലെങ്കില്‍
: <math>c^2 - b^2 = a^2\, </math>
== അവലംബം ==
<references/>
[[വിഭാഗം:ഗണിതം]]
"https://ml.wikipedia.org/wiki/പൈതഗോറസ്_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്