"പെന്തെക്കോസ്ത് മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
1923-ല്‍ പാസ്റ്റര്‍ പോള്‍ സിലോണിലെ (ഇപ്പോഴത്തെ [[ശ്രീലങ്ക]]) [[കൊളംബോ|കൊളംബോയില്‍]] സ്ഥാപിച്ച ക്രിസ്തീയ സഭയാണ്‌ "'''ദി പെന്തെക്കോസ്ത് മിഷന്‍'''". സിലോണില്‍ സ്ഥാപിതമായതിനാല്‍ "'''സിലോണ്‍ പെന്തെക്കോസ്ത്'''" എന്നും ഈ വിഭാഗം പെന്തെക്കോസ്ത് ക്രൈസ്തവര്‍ കേരളത്തില്‍ പലയിടത്തും അറിയപ്പെടുന്നു. ഈ സഭയുടെ പ്രധാന കേന്ദ്രം ഇപ്പോള്‍ [[ഇന്ത്യ|ഇന്ത്യയിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]]. ഇന്ത്യക്കു പുറത്ത് മിക്ക രാജ്യങ്ങളിലും ഈ സഭ "'''ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച്'''" എന്ന് അറിയപ്പെടുന്നു.
 
== വിശ്വാസികള്‍ ==
ഈ സഭയ്ക്കു ഇപ്പൊള്‍ ലോകമൊട്ടാകെ 70 ലക്ഷത്തോളം വിശ്വാസികള്‍ ഉണ്ട്.{{തെളിവ്}} ഈ സഭ [[ശ്രീലങ്ക]], [[ഇന്ത്യ]], [[നേപ്പാള്‍]], [[മലേഷ്യ]], [[സിംഗപ്പൂര്‍]], [[ഹോങ്കൊങ്]], [[ഓസ്ട്രേലിയ]], [[ന്യൂസിലാന്ഡ്]], [[കാനഡ]], [[അമേരിക്ക]], [[യൂറോപ്യന്‍ യൂണിയന്‍]], [[ആഫ്രിക്ക|ആഫ്രിക്കന്‍ നാടുകള്‍]] എന്നിവിടങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.{{തെളിവ്}}
 
== കേരളത്തില്‍ ==
ഈ സഭയുടെ കേരളത്തിലെ പ്രധാന കേന്ദ്രം കൊട്ടാരക്കരയില്‍ ആണ്.
== External Links ==
*[http://www.ntc101.com TPM Church website with articles info about the church]
 
വരി 22:
{{Christianity-stub}}
 
[[Categoryവര്‍ഗ്ഗം:Pentecostal denominations]]
 
[[Categoryവര്‍ഗ്ഗം:Christian denomination stubs]]
[[Category:Pentecostal denominations]]
[[Categoryവര്‍ഗ്ഗം:Christianity in India]]
[[Category:Christian denomination stubs]]
[[Category:Christianity in India]]
 
[[en:The Pentecostal Mission]]
"https://ml.wikipedia.org/wiki/പെന്തെക്കോസ്ത്_മിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്