"ഉർബൻ ഏഴാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Папа Урбан VII
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox pope|
English name=ഉര്‍ബന്‍ ഏഴാമന്‍|Latin name=പാപ്പ ഉര്‍ബാനൂസ് സെപ്തിമൂസ്|
image=[[Imageചിത്രം:urban3355.jpg|200px]]|
birth_name=ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ|
term_start=[[സെപ്റ്റംബര്‍ 15]], [[1590]]|term_end=[[സെപ്റ്റംബര്‍ 27]], [[1590]]|
വരി 18:
deathstyle=none|}}
 
[[1590]] [[സെപ്റ്റംബര്‍|സെപ്റ്റംബറില്‍]] 13 ദിവസം മാത്രം [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയായി]] ഭരിച്ച വ്യക്തിയാണ്‌ '''ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ''' ([[ഓഗസ്റ്റ് 4]], [[1521]] – [[സെപ്റ്റംബര്‍ 27]], [[1590]]). ജനനപ്പേര്‌ '''ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ'''. ഇദ്ദേഹം [[ജെനോവ|ജെനോവന്‍]] കുലീനകുടുംബത്തില്പ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാന്‍സ റിച്ചിയുടെയും മകനായി [[1521]] [[ഓഗസ്റ്റ് 21|ഓഗസ്റ്റ് 21ന്‌]] ജനിച്ചു. [[1590]] [[സെപ്റ്റംബര്‍ 15|സെപ്റ്റംബര്‍ 15-ന്‌]] ഇദ്ദേഹത്തെ [[സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പ|സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പയുടെ]] പിന്‍‌ഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങള്‍ക്കകം [[മലേറിയ]] പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ [[മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍|മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ]] [[1961]] മുതല്‍ കത്തോലിക്കാ സഭ മാര്‍പ്പാപ്പയായി കണക്കാക്കാത്തതിനാല്‍ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പയെയാണ്‌ നിലവില്‍ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാര്‍പ്പാപ്പയായി കണക്കാക്കുന്നത്.
 
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉര്‍ബന്‍ ഏഴാമന്‍ [[ബൊളോഞ്ഞ|ബൊളോഞ്ഞയുടെ]] ഗവര്‍ണറായും [[റൊസ്സാനോയുടെ മെത്രാപ്പോലീത്ത|റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും]] സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം [[സ്പെയിന്‍|സ്പെയിന്റെ]] [[നൂണ്‍ഷ്യോ]] ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം [[ഫാനോ]], [[പെറൂജിയ]], [[ഉമ്പ്രിയ]] എന്നിവിടങ്ങളിലും ഗവര്‍ണറായും സേവനം ചെയ്തിരുന്നു.
വരി 26:
<ref>Editorial in European Heart Journal - http://www.oxfordjournals.org/our_journals/eurheartj/press_releases/freepdf/ehl266.pdf</ref>
 
== അവലംബം ==
 
* {{ws|"[[:en:s:Catholic Encyclopedia (1913)/Pope Urban VII|ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ]]" - 1913ല്‍ പുറത്തിറക്കിയ കത്തോലിക്കാ വിജ്ഞാനകോശത്തില്‍നിന്ന്}}
വരി 39:
 
{{DEFAULTSORT:Urban 07}}
 
[[Category:മാര്‍പ്പാപ്പമാര്‍]]
[[Categoryവര്‍ഗ്ഗം:ഇറ്റാലിയന്‍ മാര്‍പ്പാപ്പമാര്‍]]
[[Categoryവര്‍ഗ്ഗം:ഇറ്റാലിയന്‍ മാര്‍പ്പാപ്പമാര്‍]]
[[Categoryവര്‍ഗ്ഗം:വത്തിക്കാന്‍ സ്ഥാനപതിമാര്‍]]
[[Categoryവര്‍ഗ്ഗം:1521 ജനനം]]
[[Categoryവര്‍ഗ്ഗം:1590 മരണം]]
 
[[be:Урбан VII, папа рымскі]]
"https://ml.wikipedia.org/wiki/ഉർബൻ_ഏഴാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്