"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nl:Punalur
(ചെ.) Robot: Cosmetic changes
വരി 19:
[[പത്തനാപുരം താലൂക്ക്|പത്തനാപുരം താലൂക്കിന്റെ]] ആസ്ഥാനം ആണ് പുനലൂര്‍.
 
== ചരിത്രം ==
 
== പേരിനു പിന്നില്‍ ==
പുനലൂര്‍ എന്ന പേര് വന്നത് പുനല്‍ , ഊര് എന്നീ തമിഴ് വാക്കുകളില്‍ നിന്നാണ്. '''പുനല്‍''' എന്നാല്‍ വെള്ളം എന്നും''' ഊര്''' എന്നാല്‍ സ്ഥലം എന്നും അര്‍ത്ഥം. അതിനാല്‍ പുനലൂര് എന്നാല്‍ വെള്ളം ഉള്ള സ്ഥലം എന്നര്‍ത്ഥം . കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.പുനലുര്‍ എന്ന പേരിനു വേരയും ചില അരിവുകള്‍ ഇവടെ ചേര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുംബോല്‍ വീണ്ടും കാണുന്ന ആള്‍പാര്‍പ്പുള്ള സ്തലമായതു കൊണ്‍ടാനു( പുന എന്നാല്‍ വീണ്ടും, ഊരു എന്നാല്‍ ഗ്റ്രാമം എന്നുമാണ്‍)
 
== ഭൂമിശാസ്ത്രം ==
അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂര്‍. {{coor d|9.0|N|76.93|E|}}<ref>[http://www.fallingrain.com/world/IN/13/Punalur.html Falling Rain Genomics, Inc - Punalur]</ref>. സമുദ്രനിരപ്പില്‍ നിന്ന് 56 മീറ്റര്‍ (183 അടി) ആണ് പുനലൂരിന്റെ ശരാശരി ഉയരം.
പുനലുര്‍ എന്ന പേരിനു വേരയും ചില അരിവുകള്‍ ഇവടെ ചേര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുംബോല്‍ വീണ്ടും കാണുന്ന ആള്‍പാര്‍പ്പുള്ള സ്തലമായതു കൊണ്‍ടാനു( പുന എന്നാല്‍ വീണ്ടും, ഊരു എന്നാല്‍ ഗ്റ്രാമം എന്നുമാണ്‍)
 
== പുനലൂര്‍ തൂക്കുപാലം ==
{{main|പുനലൂര്‍ തൂക്കുപാലം}}
[[ചിത്രം:PunalurBridge2.jpg|thumb|250px|right]]
പുനലൂരിലെ [http://www.bridgemeister.com/bridge.php?bid=415 തൂക്കുപാലം] ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ജിനിയര്‍ 1877-ല്‍ [[കല്ലടയാറ്|കല്ലടയാറിനു]] കുറുകേ നിര്‍മ്മിച്ച ഈ തൂക്കുപാലം 3 തൂണുകള്‍ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുന്‍പ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിര്‍ത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്ത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിര്‍മ്മാണം 6 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
 
== എത്തിച്ചേരാനുള്ള വഴികള്‍ ==
ഏറ്റവും അടുത്തുള്ള വിമാനത്താവളം [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]] ആണ്. [[കൊല്ലം]]-[[ചെങ്കോട്ട]] റെയില്‍‌വേ പാതയില്‍ ആണ് പുനലൂര്‍ റെയില്‍‌വേ സ്റ്റേഷന്‍.
 
പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങള്‍ [[കൊട്ടാരക്കര]], [[അഞ്ചല്‍]], [[കുളത്തൂപ്പുഴ]], [[അമ്പലംകുന്ന്]] എന്നിവയാണ്.
 
== വിനോദസഞ്ചാരം ==
പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങള്‍ ആണ് [[തെന്മല പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രം |തെന്‍‌മല]](21 കിലോമീറ്റര്‍ അകലെ), [[പാലരുവി വെള്ളച്ചാട്ടം]] (35 കിലോമീറ്റര്‍ അകലെ) എന്നിവ. [[അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രം|അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന്]] പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്.
 
പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേന്‍ പാറ തേനിച്ചകളുടെ കൂടുകളാല്‍ സമൃദ്ധമാണ്.
വരി 56:
പുനലൂരിലെ പ്രധാ‍ന കാര്‍ഷിക-നാണ്യവിഭവങ്ങള്‍ [[റബ്ബര്‍]], [[കുരുമുളക്]], മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ്. ഇവിടെ നിന്നും പ്രധാനമായി മലഞ്ചരക്കുകള്‍, [[കൈതച്ചക്ക]], കുരുമുളക്, പ്ലൈവുഡ്, തടി തുടങ്ങിയവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.
 
== ജനസാന്ദ്രത ==
 
[[2001]]-ലെ [[ഇന്ത്യ|ഇന്ത്യന്‍]] [[കാനേഷുമാരി]] അനുസരിച്ച് പുനലൂരിന്റെ ജനസംഖ്യ 47,226 ആണ്. ഇതില്‍ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. പുനലൂരിന്റെ സാക്ഷരതാനിരക്ക് 84% ആണ്. (ദേശീയ സാക്ഷരതാനിരക്ക്: 84%). പുരുഷന്മാരില്‍ സാക്ഷരതാനിരക്ക് 85%-ഉം സ്ത്രീകളില്‍ 82%-ഉം ആണ്. ജനസംഖ്യയിലെ 10% 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ആണ്.
 
== അവലംബം ==
<references/>
{{Kerala-geo-stub}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ പട്ടണങ്ങള്‍]]
 
{{Kerala-geo-stub}}
 
[[bn:পুনলুর]]
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്