"ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം വേണം
(ചെ.) Robot: Cosmetic changes
വരി 26:
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ]] താലൂക്കിലെ [[ഇളംദേശം]] ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ഉടുമ്പന്നൂര്‍'''. ഈ ഗ്രാമപഞ്ചായത്തില്‍ .... വാര്‍ഡുകള്‍ ഉണ്ട്. [[തൊടുപുഴ]]യില്‍ നിന്നും ഏകദേശം 16 കി.മീ. ദൂരെയാണ് [[ഉടുമ്പന്നൂര്‍]] പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഏറ്റവും വലിയ പഞ്ചായത്ത്‌ ആണ് [[ഉടുമ്പന്നൂര്‍]]. നിബിഡ വനമേഖലയായ [[ഇടുക്കി]]യുടെ പ്രധാന പങ്കും ഈ പഞ്ചായത്തിലാണ്.
 
== പ്രധാന സ്ഥലങ്ങള്‍ ==
പ്രധാന സ്ഥലങ്ങള്‍ [[മങ്കുഴി]], [[പരിയാരം]], [[കിഴക്കന്‍പാടം]], [[തട്ടക്കുഴ]], [[അമയപ്ര]], [[ചീനിക്കുഴി]], [[മലയിഞ്ചി]], [[ഇടമറുക്]], [[കോട്ടക്കവല]], [[പെരിങ്ങാശ്ശേരി]], [[മഞ്ചിക്കല്ല്]] എന്നിവയാണ്.
 
== പ്രധാന ആകര്‍ഷണങ്ങള്‍ ==
ഉല്ലാസകേന്ദ്രങ്ങള്‍ ആയ ചെറുതെന്മാരികുത്ത്, വേളൂര്‍ വനം (കൂപ്പ്‌), വേളൂര്‍ പുഴ എന്നിവ ഉള്ള ഉടുമ്പന്നൂര്‍ ഒരു കാര്‍ഷിക ഗ്രാമമാണ്. [[തൊമ്മന്‍കുത്ത്]] [[തൊടുപുഴ|തൊടുപുഴയില്‍]] നിന്നും 15 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദ കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂര്‍ന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദര്‍ശിക്കുവാന്‍ ധാരാളം വിനോദസഞ്ചാരികള്‍ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.
 
== വിദ്യാലയങ്ങള്‍ ==
പെരിങ്ങാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തട്ടക്കുഴ, സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍, മങ്കുഴി , തട്ടക്കുഴ, പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ ആണ് പ്രധാന വിദ്യാലയങ്ങള്‍. ഇതു കൂടാതെ പരിയാരം, അമയപ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.
 
== പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസം ==
*ജില്ലാ ആസ്ഥാനം - ..... കി.മി.
*അടുത്തുള്ള വിമാനത്താവളം (നെടുമ്പാശ്ശേരി‍-[[കൊച്ചി]]) - .... കി.മി.
വരി 42:
*അടുത്തുള്ള പ്രധാന ടൗണ്‍ ([[തൊടുപുഴ]]) - 18 കി.മീ.
 
== പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ ==
*............
*............
 
== പ്രധാന കാര്‍ഷിക വൃത്തികള്‍ ==
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍]], [[കവുങ്ങ്]], [[കപ്പ]], [[വാഴ]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
 
== ഭാഷ, മതം ==
സംസാരഭാഷ മലയാളമാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യാനി എന്നീ മതവിഭാഗക്കര്‍ ഇവിടെയുണ്ട്.
 
== ആരാധനാലയങ്ങള്‍ ==
 
ഉടുമ്പന്നൂരിലെ പ്രധാനമായ ക്ഷേത്രങ്ങള്‍ അമയപ്ര ശ്രീമഹാദേവര്‍ ക്ഷേത്രവും ; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ പാറേക്കവല ജുമാ മസ്ജിദും ; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക് ചര്‍ച്ച്, മങ്കുഴി, സെന്റ് മേരീസ് സീനായി ചര്‍ച്ച്, അമയപ്ര എന്നിവയുമാണ്. (പൂര്‍ണ്ണമല്ല)
 
== പ്രധാന സൗകര്യങ്ങള്‍ ==
 
=== ധനകാര്യസ്ഥാപനങ്ങള്‍ ===
*ഉടുമ്പന്നൂര്‍ സര്‍വ്വീസ് സഹരകണ ബാങ്ക്, ഉടുമ്പന്നൂര്‍
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ‍, ഉടുമ്പന്നൂര്‍
 
=== ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ===
*പോസ്റ്റ് ഓഫീസ്, ഉടുമ്പന്നൂര്‍
*ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉടുമ്പന്നൂര്‍
*കൃഷിഭവന്‍, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍
 
=== ആശുപത്രികള്‍ ===
 
 
=== വിനോദം ===
 
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ===
{{kerala-geo-stub}}
 
"https://ml.wikipedia.org/wiki/ഉടുമ്പന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്