"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:அரவான் |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{prettyurl|Iravan}}
{{വൃത്തിയാക്കേണ്ടവ}}
'''ഇരവാന്''' [[മഹാഭാരതം
എന്താ നീ അസ്ത്രങ്ങളെല്ലാം ഇത്ര തിരക്കിട്ടു മൂര്‍ച്ച കൂട്ടാനെന്നു ഭഗവാന് ആരാഞ്ഞപ്പോള്‍ "മഹാഭാരത യുദ്ധ്മല്ലെ വരുന്നതു, യുദ്ധത്തില്‍ അച്ഛനെ സഹായിക്കാന്‍ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരവാന് പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണന്, ഇരവാന് യുദ്ധ്ത്തില്‍ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതില്‍ നിന്നും ഇരവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങള്‍ നീണ്ട് നില്ക്കേണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങള്‍ എപ്പോള്‍ നടക്കേണം എന്ന വിധി തന്നെ.
അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധകളത്തില്‍ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരവാന്. യുദ്ധം മുറുകി വന്നപ്പോള്‍ എപ്പൊഴൊ പ്രതിസന്ധിയിലായ അര്‍ജുനനെ, അവസരങ്ങള്‍ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അര്‍ജുനനെ കണ്ടപ്പോള്‍, ഇരവാന് തന്നെ തന്നെ മറന്നു, കോപത്താല്‍ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"
വരി 9:
പിന്നെ എന്തായെന്ന് പറയേണ്ടതില്ലല്ലൊ. ഇരവാന് തല തകര്‍ന്നു തല്‍ക്ഷണം മരിച്ച് പോയി. പിന്നെയും എത്രയെത്ര നാളുകള്‍ കഴിഞ്ഞാണ് മഹാ ഭാരത യുദ്ധം അവസാനിച്ചത്.
[[
[[en:Iravan]]
|