"പാനൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) panoor link
(ചെ.) Robot: Cosmetic changes
വരി 2:
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] കൂത്തുപറമ്പ് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''പാനൂര്‍ ഗ്രാമപഞ്ചായത്ത്'''<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=1156&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂര്‍ ഗ്രാമപഞ്ചായത്ത്]</ref>.2006-ല്‍ [[പെരിങ്ങളം (നിയമസഭാമണ്ഡലം)|പെരിങ്ങളം നിയോജകമണ്ഡലത്തില്‍]] ഉള്‍പ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതല്‍ [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌]] ഉള്‍പ്പെടുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
[[സി.പി.ഐ(എം)]]-ലെ ടി.ടി. രാജന്‍ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.<ref>http://www.lsg.kerala.gov.in/htm/inner.asp?ID=1156&intId=5</ref> ഈ ഗ്രാമപഞ്ചായത്തില്‍ 12 വാര്‍ഡുകളാണുള്ളത്.<ref>[http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1156&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍]</ref>
#[[പാനൂര്‍]] ടൗണ്‍
വരി 17:
#ഹോസ്‌പിറ്റല്‍
 
== ഭൂമിശാസ്ത്രം ==
<ref>[http://www.lsg.kerala.gov.in/htm/detail.asp?ID=1151&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവരണം]</ref>
 
=== അതിരുകള്‍ ===
*വടക്ക്:[[മൊകേരി (ഗ്രാമപഞ്ചായത്ത്)|മൊകേരി]]
*പടിഞ്ഞാറ്:[[പന്ന്യന്നൂര്‍ (ഗ്രാമപഞ്ചായത്ത്)|പന്ന്യന്നൂര്‍ ]]
*കിഴക്ക്: [[കൂത്തുപറമ്പ് (നഗരസഭ)|കൂത്തുപറമ്പ് ]]
*തെക്ക്: [[പെരിങ്ങളം (ഗ്രാമപഞ്ചായത്ത്)|പെരിങ്ങളം]], [[തൃപ്പങ്ങോട്ടൂര്‍(ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂര്‍]]
 
=== ഭൂപ്രകൃതി ===
പഞ്ചായത്തിനെ സമതലം, കുന്നുകള്‍, ചെരിവുകള്‍, വയലുകള്‍ എന്നിങ്ങനെ തരം തിരിക്കാം.
=== ജലപ്രകൃതി ===
ഈ പഞ്ചായത്തിലെ ഏക പുഴ [[പാലത്തായി പുഴ|പാലത്തായി പുഴയാണ്‌]].
 
== സ്ഥിതിവിവരക്കണക്കുകള്‍ ==
{| class="wikitable"
|-
വരി 62:
 
 
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പാനൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്