"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 3:
|+<big>'''പാണ്ഡ്യര്‍'''</big><br />பாண்டியர்
|-
| align=center colspan=2 | [[Imageചിത്രം:pandya_territories.png|200px]] <br />''പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ.</br>
|-
| '''[[ഔദ്യോഗിക ഭാഷ]]''' || [[തമിഴ്]]
വരി 26:
ക്രിസ്തുവിന് മുന്‍പ് പാണ്ഡ്യര്‍ കച്ചവടത്തിലും സാഹിത്യത്തിലും നിപുണരായിരുന്നു. ഇവര്‍ തെക്കേ ഇന്ത്യന്‍ കടപ്പുറത്തെ, ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയിലുള്ള [[മുത്ത്]] വാരുന്ന കടപ്പുറങ്ങള്‍ നിയന്ത്രിച്ചു, ഇവ പുരാതന ലോകത്ത് അറിയപ്പെട്ട ഏറ്റവും അമൂല്യമായ മുത്തുകള്‍ ഉത്പാദിപ്പിച്ചു. [[മധുര|മധുരയില്‍]] പ്രശസ്തമായ [[Sangam|സംഘങ്ങള്‍]] കൂടിയത് പാണ്ഡ്യരുടെ കീഴിലാണ്. ചില പാണ്ഡ്യരാജാക്കന്മാര്‍ കവികളുമായിരുന്നു.
 
== സംഘ സാഹിത്യം ==
[[Imageചിത്രം:FourArmedVishnuPandyaDynasty8-9thCentury.jpg|thumb|നാലുകൈകളുള്ള [[വിഷ്ണു]], പാണ്ഡ്യ സാമ്രാജ്യം, ക്രി.വ. 8-9 നൂറ്റാണ്ട്]]
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200). ഇതില്‍ 'തലൈയാളങ്കനത്തെ വിജയിയായ' നെടുഞ്ചെഴിയനെയും, 'പല ബലികളും' നടത്തിയ മുദുകുദിമി പെരുവാളുടിയെയും പ്രത്യേകിച്ചും പരാമര്‍ശിക്കുന്നു. [[അകനാന്നൂറ്]], [[പുറനാന്നൂറ്]] എന്നിവയിലെ പല ചെറിയ കവിതകളെയും കൂടാതെ, രണ്ട് പ്രധാന കൃതികളായ [[Mathuraikkanci|മധുരൈക്കാഞ്ചി]], [[Netunalvatai|നെടുനാള്വടൈ]] ([[പട്ടുപാട്ട്]] എന്ന സമാഹാരത്തില്‍) എന്നിവ സംഘകാലത്തെ പാണ്ഡ്യ രാജ്യത്തെ സമൂഹത്തെയും വാണിജ്യത്തെയും പ്രതിപാദിക്കുന്നു.
 
വരി 34:
പ്രധാനമായും കാവ്യങ്ങളോടു ചേര്‍ന്ന ഈ കുറിപ്പുകളില്‍ നിന്നും, വിരളമായി മാത്രം കാവ്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ രാജാക്കന്മാരെക്കുറിച്ചും നാടുവാഴികളെക്കുറിച്ചും അവര്‍ പ്രോല്‍സാഹിപ്പിച്ച കവി / കവയത്രികളെക്കുറിച്ചും അറിയുന്നത്. ഈ പേരുകളെ കാലക്രമത്തില്‍ ചിട്ടപ്പെടുത്തുക, വിവിധ തലമുറകളഅയും സമകാലികരായും തിരിക്കുക, എന്നിവ ദുഷ്കരമാണ്. ഇതിനു പുറമേ, പല ചരിത്രകാരന്മാരും ഈ കുറിപ്പുകളെയും അവയ്ക്ക് പില്‍ക്കാലത്തുവന്ന കൂട്ടിച്ചേര്‍ക്കലുകളെയും വിശ്വാസയോഗ്യമല്ലാത്ത ചരിത്രരേഖകളായി തള്ളിക്കളഞ്ഞിട്ടുണ്ട്.
 
=== ലിഖിതങ്ങള്‍ ===
 
ഏതെങ്കിലും ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് [[നെടുഞ്ചെഴിയന്‍]]. ക്രി.മു. രണ്ടു മുതല്‍ ഒന്നാം നൂറ്റാണ്ടുവരെ പഴക്കം നിര്‍ണയിക്കുന്ന ''മീനാക്ഷിപുരം'' രേഖയില്‍, ഒരു [[ജൈനമതം|ജൈന]] സന്യാസിക്ക് പാറയില്‍ വെട്ടിയ മെത്ത സമ്മാനിക്കുന്നതായി പരാമര്‍ശിക്കുന്നു. ഇതേ കാലഘട്ടത്തില്‍ നിന്നും പാണ്ഡ്യരാജ്യത്തിന്റെ ഓട്ടയുള്ള നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
വരി 44:
ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[കലിംഗം|കലിംഗ]] രാജാവായ [[ഖരവേലന്‍]] തന്റെ [[Hathigumpha inscription|ഹഥിഗും‌ഫ ശാസനങ്ങളില്‍]] 132 വര്‍ഷം നിലനിന്ന തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടയ്മയെ ("തമിരദേശസങ്ഹടം") തോല്പ്പിച്ചതായും പാണ്ഡ്യരില്‍ നിന്നും മുത്തുകളുടെ വലിയ ശേഖരം പിടിച്ചെടുത്തതായും പറയുന്നു.<ref name="Keay, p119"/>
 
== വൈദേശിക വിവരസ്രോതസ്സുകള്‍ ==
[[Imageചിത്രം:AugustusCoinPudukottaiHoardIndia.jpg|thumb|റോമാ ചക്രവര്‍ത്തി [[Augustus|അഗസ്റ്റസിന്റെ]] നാണയം, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] [[Pudukottai|പുതുക്കോട്ടയില്‍]] നിന്നും കണ്ടെത്തിയത്.]]
 
ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
 
== അവലംബം ==
<references />
 
{{Middle kingdoms of India}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
 
[[bn:পান্ড্য রাজবংশ]]
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്