"പവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 2:
</ref>.
 
== ജീവിതരേഖ ==
1925 [[ഒക്ടോബര്‍ 26]]-ന് [[തലശ്ശേരി|തലശ്ശേരിലെ]] വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി [[ബ്രണ്ണന്‍ കോളേജ്|ബ്രണ്ണന്‍ കോളേജിലും]] പഠനം നടത്തി. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി.
ഭാര്യ: പാര്‍വ്വതി, മക്കള്‍: രാജേന്‍,സുരേന്ദ്രന്‍, ശ്രീരേഖ
== പുരസ്കാരങ്ങള്‍ ==
ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്‍റ് നെഹ്രു അവാര്‍ഡ്(രണ്ടു തവണ), പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്,കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.<ref>http://thatsmalayalam.oneindia.in/news/2006/06/22/kerala-pavanan-obit.html</ref>
== കൃതികള്‍ ==
സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമത്ത്, യുക്തിവാദത്തിന് ഒരു മുഖവുര, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ആദ്യകാലസ്മരണകള്‍, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോള്‍ തുടങ്ങി നാല്പതോളം പുസ്തകങ്ങളെഴുതി.
 
== അവലംബം ==
<references/>
 
[[en:Pavanan]]
{{അപൂര്‍ണ്ണം}}
{{lifetime|1925|2006|ഒക്ടോബര്‍ 26|ജൂണ്‍ 22}}
 
[[Categoryവര്‍ഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാര്‍]]
 
[[en:Pavanan]]
"https://ml.wikipedia.org/wiki/പവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്