"ഷിന്റൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:شنتومت
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Shinto}}
[[Imageചിത്രം:Itsukushima torii angle.jpg|thumb|ഷിന്റോദേവാലയത്തിന്റെ കവാടം]]
 
[[ജപ്പാന്‍|ജപ്പാനില്‍]] പരക്കെ പ്രചാരത്തിലുള്ള മതമാണ്‌ '''ഷിന്റോയിസം'''. [[രണ്ടാം ലോകമഹായുദ്ധം]] വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്.പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ്‌ ഷിന്റോ വിശ്വാസികള്‍.അവരുടെ പ്രധാന ദൈവം '[[കാമി]]' എന്നറിയപ്പെടുന്നു.എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ്‌ കാമി എന്നാണ്‌ ഈ മതസ്ഥരുടെ വിശ്വാസം. സ്വസ്ഥമായ ജീവിതം നയിയ്ക്കാനായി മനസ്സ് ശുദ്ധമായിരിയ്ക്കണമെന്നും,ആത്യന്തിക പരിശുദ്ധി നല്‍കാന്‍ പ്രാര്‍ത്ഥനയ്ക്കാവുമെന്നും അവര്‍ വിശ്വസിയ്ക്കുന്നു.ഇവര്‍ക്ക് പ്രത്യേക ആരാധനാലയങ്ങളും ആരാധനാസമ്പ്രദായങ്ങളുമുണ്ട്.ജപ്പാന്‍ലെ പരമ്പരാഗത വാസ്തുശൈലിയും [[ഇക്ബാന]] എന്ന പുഷ്പാലങ്കാരരീതിയും, [[കബൂകി]] എന്ന തീയറ്റര് സമ്പ്രദായവും ചോപ്സ്റ്റിക്കുകള്‍ ഉപയ്ഗിച്ചുള്ള ആഹാരരീതിയും [[സുമോ|സുമോഗുസ്തി]]യുമെല്ലാം ഷിന്റോമതവുമായി അഭേദ്യമായ ബന്ധമുള്ളവയാണ്‌.[[ചൈന|ചൈനയില്‍]] നിന്നും [[കൊറിയ|കൊറിയയിലൂടെ]] [[ബുദ്ധമതം]] ജപ്പാനിലെത്തിയതോടെ ഷിന്റോയിസത്തിന്റെ പ്രചാരം കുറഞ്ഞു തുടങ്ങി.പതിനാറാം നൂറ്റാണ്ടോടെ [[ക്രിസ്തുമതം|ക്രിസ്തുമതവും]] വ്യാപകമായി.{{അപൂര്‍ണ്ണം|Shinto}}
"https://ml.wikipedia.org/wiki/ഷിന്റൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്