"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 22:
 
 
=== പ്രധാന ആകര്‍ഷണങ്ങള്‍ ===
 
സാധാരണ ഏതൊരു വള്ളുവനാടന്‍ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകര്‍ഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
വരി 28:
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവര്‍ത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരന്‍ നായര്‍, കല, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്നിവര്‍.
 
=== പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസം ===
*ജില്ലാ ആസ്ഥാനം - 38 കി.മി.
*അടുത്തുള്ള വിമാനത്താവളം (കരിപ്പൂര്‍-[[കോഴിക്കോട്]]) - 80 കി.മി.
വരി 38:
*പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷന്‍ (ഒലവക്കോട്) - 33 കി.മീ
 
=== പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ ===
*പരിയാനമ്പറ്റ പൂരം
*ഉത്രത്തില്‍കാവ് പൂരം
 
=== പ്രധാന കാര്‍ഷിക വൃത്തികള്‍ ===
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
=== ഭാഷ, മതം ===
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍ ശൈലിയാണ്. ഏറനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്‍റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാല്‍, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തില്‍ ജീവിച്ചുപോരുന്നു.
 
വരി 52:
 
 
=== പ്രധാന സൗകര്യങ്ങള്‍ ===
==== ധനകാര്യസ്ഥാപനങ്ങള്‍ ====
*കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, മണ്ണമ്പറ്റ റോഡ്
വരി 59:
*ശ്രീകൃഷ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി
 
==== ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ====
*സബ്ബ് ട്രഷറി, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*പോസ്റ്റ് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
വരി 68:
*ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
==== ആശുപത്രികള്‍ ====
*ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
*പി.കെ.എം. ഹോസ്പിറ്റല്‍, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം
==== വിനോദം ====
*അമ്പാടി തീയേറ്റര്‍, ശ്രീകൃഷ്ണപുരം
*സംഗീതശില്‍പം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*പഞ്ചായത്ത് കല്യാണമണ്ഡ്പം, ശ്രീകൃഷ്ണപുരം (ഇപ്പോള്‍ സഹകരണ കോളേജ് പ്രവര്‍ത്തിക്കുന്നു)
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ====
*പാലക്കാട് ഗവ: എഞ്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്