"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Mëndafshi
(ചെ.) Robot: Cosmetic changes
വരി 1:
[[Fileചിത്രം:Vestido Javiera Carrera.jpg|right|thumb|പട്ടുവസ്ത്രം]]
പ്രകൃതിദത്തമായ ഒരുതരം [[മാംസ്യം|മാംസ്യനാരാണ്‌]] സില്‍ക്ക് അഥവാ '''പട്ട്'''. പൊതുവേ അറിയപ്പെടുന്ന തരം പട്ട് [[പട്ടുനൂല്‍പ്പുഴു‍|പട്ടുനൂല്‍പ്പുഴുവിന്റെ]] [[കൊക്കൂണ്‍|കൊക്കൂണില്‍]] നിന്നുമാണ്‌ നിര്‍മ്മിക്കുന്നത്. [[തുണി]] നെയ്യുന്നതിനാണ്‌ പട്ട് പൊതുവേ ഉപയോഗിക്കുന്നത്. മിക്ക സമൂഹങ്ങളിലും വളരെ വിലമതിക്കുന്ന തുണിയാണ് പട്ട്. പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്നുമെടുക്കുന്ന അസംസ്കൃത പട്ടിനെ നൂറ്റ് നൂലാക്കി ഈ നൂലുകൊണ്ടാണ് പട്ടുതുണി നെയ്യുന്നത്<ref name=ncert6-10/>.
== ചരിത്രം ==
ബി.സി.ഇ. 5000 ആണ്ടിനടുത്ത് [[ചൈന|ചൈനയിലാണ്]] പട്ട് നിര്‍മ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളം പട്ട് നിര്‍മ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാര്‍ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101-102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
=== പട്ടുപാത (സില്‍ക്ക് റൂട്ട്) ===
ചൈനയില്‍ നിന്നുമുള്ള ചില സഞ്ചാരികള്‍ അവരുടെ യാത്രയില്‍ പട്ട് കൈയില്‍ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകള്‍ കാലക്രമേണ '''പട്ടുപാത''' (സില്‍ക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു<ref name=ncert6-10/>.
[[Fileചിത്രം:Silk Route extant.JPG|left|thumb|300px|പട്ടുപാതകള്‍ - കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ കാണിച്ചിരിക്കുന്നു]]
ചൈനയിലെ ഭരണാധികാരികള്‍, [[ഇറാന്‍|ഇറാനിലേയും]] [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലേയും]] രാജാക്കന്മാര്‍ക്ക് പട്ട് സമ്മാനമായി കൊടുത്തയച്ചിരുന്നു. അവിടെ നിന്നും പട്ടിന്റെ പ്രസിദ്ധി യുറോപ്പിലേക്കും വ്യാപിച്ചു. ക്രിസ്തുവര്‍ഷാരംഭമായപ്പോഴേക്കും [[റോമാസാമ്രാജ്യം|റോമിലെ]] ഭരണാധികാരികളുടേയും ധനികരുടേയും ഇടയില്‍ പട്ടുവസ്ത്രം ആഢ്യതയുടെ പ്രതീകമായി. ചൈനയില്‍ നിന്നും റോം വരെ ദുര്‍ഘടമായ പാതയിലൂടെ എത്തിക്കേണ്ടിയിരുന്നതിനാല്‍ ഇവിടെ പട്ട് വളരെ വിലപിടിച്ച ഒന്നായിരുന്നു. ഇതിനു പുറമേ പട്ടുപാതയിലുടനീളം കച്ചവടക്കാര്‍ കടന്നുപോകുന്നതിന് തദ്ദേശീയര്‍ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു<ref name=ncert6-10/>.
 
വരി 14:
ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനര്‍. കുശാനരുടെ സ്വര്‍ണ്ണനാണയങ്ങള്‍ പട്ടുപാതയിലുടനീളം, വ്യാപാരികള്‍ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു<ref name=ncert6-10/>.
 
== പട്ടുനിര്‍മ്മാണം ഇന്ത്യയില്‍ ==
 
ഇന്ത്യയില്‍ ബനാറസ്, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പണ്ടുതന്നെ പട്ടുതുണി നിര്‍മ്മാണം വേരോടി വളര്‍ന്നുകഴിഞ്ഞിരുന്നു. ബ്രിട്ടിഷുകാര്‍ ഇന്ത്യയിലെ പട്ടുതുണി നിര്‍മ്മാണത്തെ തളര്‍ത്താനായി ഇവിടത്തെ പട്ടുനെയ്ത്തുകാരുടെ വിരലുകള്‍ മുറിച്ചുകളയുകവരെ ചെയ്തിട്ടുണ്ട്.
 
== പട്ടുതുണി നിര്‍മ്മാണം ==
പട്ടുതുണികളുടെ ഏറ്റവും വലിയ ഗുണം അവയുടെ നേര്‍മ്മയാണ്‌. തീരെ ഭാരം കുറഞ്ഞതുമാണ്‌ അത്. പട്ട്തുണികള്‍ക്ക് സ്വാഭാവികമായിത്തന്നെ നല്ല പകിട്ടും തിളക്കവും ഉണ്ട്. നിറങ്ങള്‍ ചേര്‍ക്കുമ്പോഴും ഈ ഗുണങ്ങള്‍ നഷ്ടപ്പെടുകയുമില്ല.
 
=== പട്ടുനൂല്‍പുഴു വളര്‍ത്തല്‍‍ ===
 
=== നെയ്ത്തുരീതികള്‍ ===
 
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
[[വിഭാഗം:വസ്ത്രധാരണം]]
 
[[Categoryവര്‍ഗ്ഗം:നാരുകള്‍]]
 
[[Category:നാരുകള്‍]]
 
[[ang:Sīde]]
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്