"പട്ടാള വിപ്ലവം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Štátny prevrat
(ചെ.) Robot: Cosmetic changes
വരി 1:
ഒരു [[ഭരണകൂടം|ഭരണകൂടത്തെ]] നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അട്ടിമറിക്കുകയും തുടര്‍ന്നു [[പട്ടാളം|പട്ടാളമേധാവി]] അധികാരം കൈക്കലാക്കുന്നതിനേയുമാണ്‌ '''പട്ടാള വിപ്ലവം‌''' എന്ന്‌ പറയുന്നത്‌.
 
== പാകിസ്ഥാനിലെ പട്ടാള വിപ്ലവങ്ങള്‍ ==
 
* 1958 ജനറല്‍ [[അയൂബ് ഖാന്‍]] ആദ്യത്തെ രാഷ്ട്രപതിയായ [[ഇസ്കന്ദര്‍ മിര്‍സാ|ഇസ്കന്ദര്‍ മിര്‍സായെ]] സ്ഥാനഭ്രഷ്ടനാക്കി.
* 1970 ജനറല്‍ [[യാഹ്യ ഖാന്‍]] പട്ടാള വിപ്ലവത്തിലൂടെ രാഷ്ട്രപതിയായ [[അയൂബ് ഖാന്‍|അയൂബ് ഖാനെ]] പുറത്താക്കി.
* 1977 ജനറല്‍ [[സിയാ ഉള്‍ ഹക്ക്]] പ്രധാനമന്ത്രി[[സുള്‍ഫീക്കര്‍ അലി ഭൂട്ടോ|സുള്‍ഫീക്കര്‍ അലി ഭൂട്ടോയെ]] പുറത്താക്കി.
* 1999 ജനറല്‍ [[പര്‍വേസ് മുഷാറഫ്]] പ്രധാനമന്ത്രി [[നവാസ് ഷെരീഫ് |നവാസ് ഷെരീഫിനെ]]സ്ഥാനഭ്രഷ്ടനാക്കി.
{{stub|Coup d'état}}
 
[[Categoryവര്‍ഗ്ഗം:രാഷ്ട്രീയം]]
 
[[af:Staatsgreep]]
"https://ml.wikipedia.org/wiki/പട്ടാള_വിപ്ലവം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്