"ന്യൂട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: su:Neutron
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Neutron}}
[[Imageചിത്രം:Quark structure neutron.svg|thumb|right|250px|ന്യൂട്രോണിന്റെ [[ക്വാര്‍ക്ക്]] രൂപം]]
[[അണുകേന്ദ്രം|അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന]] ചാര്‍ജില്ലാത്ത ഒരു കണമാണ് '''ന്യൂട്രോണ്‍'''.
 
വരി 8:
 
രണ്ട്‌ അടുത്തടുത്ത പ്രോടോണുകള്‍ പരസ്പരം വികര്‍ഷിക്കുമ്പോള്‍ അവയെ പിടിച്ചു നിര്‍ത്തുക എന്ന ജോലിയാണ്‌ ന്യൂട്രോണിന്‌. ഈ വികര്‍ഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ്‌ അധികം വരും. ഇതിനാലാണ്‌ ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്‌. ന്യൂട്രോണ്‍ കൊണ്ട്‌ ഒരു ആറ്റത്തെ പിളര്‍ക്കുമ്പോള്‍ അപരിമേയമായ ഈ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉത്സര്‍ജ്ജിക്കപ്പെടുന്നു.
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
{{particles}}
"https://ml.wikipedia.org/wiki/ന്യൂട്രോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്