"നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tl:Daang taon
(ചെ.) Robot: Cosmetic changes
വരി 5:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബര്‍ 31നും. രണ്ടാം നൂറ്റാണ്ട് 101ല്‍, മൂന്നാം നൂറ്റാണ്ട് 20ല്‍ എന്ന ക്രമത്തില്‍. ''n''-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് ''100×n - 99''-ല്‍ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വര്‍ഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)
 
=== ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ===
20ആം നൂറ്റാണ്ടിന്റെ അവസാനം 1999 ഡിസംബര്‍ 31 ആയിരുന്നു എന്നത് പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണ്. യഥാര്‍ത്ഥത്തില്‍ 2000 ഡിസംബര്‍ 31നാണ് 20ആം നൂറ്റാണ്ട് അവസാനിച്ചത്.
 
=== ഒന്നാം നൂറ്റാണ്ട് എഡിയും ബിസിയും ===
1ആം നൂറ്റാണ്ട് ബിസിക്കും 1ആം നൂറ്റാണ്ട് എഡിക്കും ഇടയില്‍ "പൂജ്യം നൂറ്റാണ്ട്" എന്നൊന്നില്ല. ബിസി ഒന്നാം നൂറ്റാണ്ടില്‍ ഉള്‍ക്കൊള്ളുന്നത് ബിസി 100 മുതല്‍ 1 വരെയുള്ള വര്‍ഷങ്ങളാണ്. ബിസിയിലെ മറ്റ് നൂറ്റാണ്ടുകള്‍ ഇതേ ക്രമം പിന്തുടരുന്നു.
{{അപൂര്‍ണ്ണം|century}}
"https://ml.wikipedia.org/wiki/നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്