"വൈഗൈ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category "ഭാരതത്തിലെ പ്രമുഖ നദികൾ" (using HotCat)
(ചെ.) Robot: Cosmetic changes
വരി 3:
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് [[പഴനി മല|പഴനി മലകള്‍ക്ക്]] വടക്കും [[വരശുനാട് മല|വരുശനാട് മലകള്‍ക്ക്]] തെക്കുമായി സ്ഥിതി ചെയ്യുന്ന [[കംബന്‍ താഴ്വര|കംബന്‍ താഴ്വരയിലൂടെ]] വടക്കുകിഴക്ക് ദിശയില്‍ ഒഴുകുന്നു. വരുശനാട് മലകളുടെ കിഴക്കുഭാഗത്തെത്തുമ്പോള്‍ നദിയുടെ ഒഴുക്ക് തെക്കുകിഴക്ക് ദിശയിലേക്ക് തിരിയുന്നു. പിന്നീട് [[പാണ്ട്യനാട്|പാണ്ട്യനാട്ടിലൂടെ]] ഒഴുകുന്നു. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‌[[മധുര|മധുര നഗരം]] വൈഗൈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. [[രമനാഥപുരം]] ജില്ലയില്‍‌വച്ച് [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്ക്]] വഴി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലില്‍]] പതിക്കുന്നു.
 
 
വരി 14:
 
== വൈഗൈ അണക്കെട്ട് ==
[[Imageചിത്രം:DSC00841.jpg|thumb|വൈഗൈ അണക്കെട്ട്]]
വൈഗൈ നദിക്ക് കുറുകേ നിര്‍മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണിത്. തമിഴ്നാട്ടിലെ [[തേനി ജില്ല|തേനി ജില്ലയില്‍]] [[ആണ്ടിപ്പെട്ടി|ആണ്ടിപ്പെട്ടിക്കടുത്ത്]] സ്ഥിതിചെയ്യുന്നു.
 
വരി 21:
 
{{coord|9|21|N|79|00|E|display=title|region:IN_type:river_source:GNS-enwiki}}
 
[[Categoryവര്‍ഗ്ഗം:ഭാരതത്തിലെ പ്രമുഖ നദികൾ]]
 
[[en:Vaigai River]]
[[ta:வைகை]]
 
[[Category:ഭാരതത്തിലെ പ്രമുഖ നദികൾ]]
"https://ml.wikipedia.org/wiki/വൈഗൈ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്