"വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ ഫലകം++
(ചെ.) Robot: Cosmetic changes
വരി 7:
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =
|നിയമസഭാമണ്ഡലം=[[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ് ]]
|ലോകസഭാമണ്ഡലം=[[കണ്ണൂര്‍ (ലോകസഭാമണ്ഡലം)|കണ്ണൂര്‍]]
|അക്ഷാംശം = 11.8586152
വരി 24:
}}
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] കൂത്തുപറമ്പ് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്'''<ref name="inner">[http://www.lsg.kerala.gov.in/htm/inner.asp?ID=1162&intID=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്]</ref>. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലാണ്‌]] ഉള്‍പ്പെടുന്നത്.<ref name="detail">[http://www.lsg.kerala.gov.in/htm/detail.asp?ID=1162&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം]</ref>.
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
[[സി.പി.ഐ(എം)]]-ലെ സി.കെ. രമ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. <ref name="inner"/> വേങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ 20 വാര്‍ഡുകളാണുള്ളത്. <ref>[http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1162&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍]</ref>
#പട്ടത്താരി
വരി 45:
#കൈതേരിപൊയില്‍
#തട്ടാരി
== ഭൂമിശാസ്ത്രം ==
<ref name="detail"/>
=== അതിരുകള്‍ ===
*വടക്ക്: [[കീഴല്ലൂര്‍(ഗ്രാമപഞ്ചായത്ത്)|കീഴല്ലൂര്‍]],
*പടിഞ്ഞാറ്: [[പെരളശ്ശേരി (ഗ്രാമപഞ്ചായത്ത്)|പെരളശ്ശേരി]], [[അഞ്ചരക്കണ്ടി (ഗ്രാമപഞ്ചായത്ത്)|അഞ്ചരക്കണ്ടി]]
*തെക്ക്: [[കതിരൂര്‍(ഗ്രാമപഞ്ചായത്ത്)|കതിരൂര്‍]], [[പിണറായി (ഗ്രാമപഞ്ചായത്ത്)|പിണറായി]]
*കിഴക്ക്: [[മട്ടന്നൂര്‍]], [[മാങ്ങാട്ടിടം (ഗ്രാമപഞ്ചായത്ത്)|മാങ്ങാട്ടിടം ]] ,[[കോട്ടയം (ഗ്രാമപഞ്ചായത്ത് - കണ്ണൂര്‍ ജില്ല)|കോട്ടയം]],
 
=== ഭൂപ്രകൃതി ===
ഈ പഞ്ചായത്ത് [[ഇടനാട്|ഇടനാട്ടില്‍]] ഉള്‍പ്പെടുന്നു.
 
=== ജലപ്രകൃതി ===
പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്ന [[അഞ്ചരക്കണ്ടി പുഴ|അഞ്ചരക്കണ്ടി പുഴയും]] അതിലേക്ക് ഒഴുകുന്ന തോടുകളും കുളങ്ങളുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍.
== സ്ഥിതിവിവരക്കണക്കുകള്‍ ==
{| class="wikitable"
|-
വരി 85:
|}
 
== ചരിത്രം ==
1953-ല്‍ നിലവില്‍ വന്ന പാതിരിയാട് , 1954-ല്‍ നിലവില്‍ വന്ന പടുവിലായി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുത്തി 1961-ലാണ്‌ വേങ്ങാട്‌ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത് <ref name="ചരിത്രം">[http://www.lsg.kerala.gov.in/htm/history.asp?ID=1162&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം]</ref>.
 
 
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/വേങ്ങാട്‌_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്