"വിമാനവാഹിനിക്കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Самолетоносач
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:USS Enterprise (CVN-65), bow view 1983.jpg|thumb|200px|എന്‍റര്‍പ്രൈസ് - ലോകത്തിലെ ആദ്യ ആണവവിമാനവാഹിനിക്കപ്പല്‍.]]
[[യുദ്ധവിമാനം|യുദ്ധവിമാനങ്ങള്‍ക്ക്]] പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള, പരന്ന കപ്പല്‍ത്തട്ടോടുകൂടിയ യുദ്ധകപ്പലാണ് '''വിമാനവാഹിനികപ്പല്‍'''. ഇവയുടെ കപ്പല്‍ത്തട്ടിനെ ഫ്ലൈറ്റ് ഡക്ക് എന്ന് പറയുന്നു. എല്ലാ [[വിമാനം|വിമാനങ്ങള്‍ക്കും]] ഒരേ സമയം ഫ്ലൈറ്റ് ഡക്കില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തികയാത്തതിനാല്‍ ഇവയെ [[ഹാംഗറുകള്‍]] എന്നറിയപ്പെടുന്ന അറകളില്‍ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ [[ലിഫ്റ്റ്]] ഉപയോഗിച്ച് കപ്പല്‍ത്തട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിമാനവാഹിനികപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, ആയിരക്കണക്കിന് [[നാവികന്|നാവികരും]] [[വിമാന പൈലറ്റ്|പൈലറ്റ്മാരും]] ആവശ്യമുണ്ട്. ഉയര്‍ന്ന തലത്തിലുള്ള [[സാങ്കേതിക വിദ്യ|സാങ്കേതിക വിജ്ഞാനവും]] മുതല്‍മുടക്കുമുള്ളതിനാല്‍ ചില രാജ്യങ്ങള്‍ക്ക് മാത്രമേ വിമാനവാഹിനികപ്പല്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളു.
 
== ചരിത്രം ==
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{stub}}
 
[[Category:ജലഗതാഗതം]]
 
{{Link FA|hr}}
{{Link FA|pt}}
 
[[Categoryവര്‍ഗ്ഗം:ജലഗതാഗതം]]
 
[[af:Vliegdekskip]]
"https://ml.wikipedia.org/wiki/വിമാനവാഹിനിക്കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്