"അർച്ചന പുരൺ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 22:
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഒരു അവതാരകയും [[ബോളിവുഡ്]] ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമാണ് '''അര്‍ച്ചന പുരണ്‍ സിംങ്''' (ജനനം [[മാര്‍ച്ച 26]] [[1962]]) <ref>[http://www.indianexpress.com/res/web/pIe/ie/daily/19980707/18850714.html Face Off -- Archana Puran Singh - Interview] ''[[Indian Express]]'', July 7, 1998.</ref> തന്റെ ഹാസ്യ കഥാപാത്രങ്ങളുടെ അഭിനയത്തില്‍ ഇവര്‍ കൂടുതല്‍ അറിയപ്പെടുന്നു. കൂടാതെ സമീപകാലത്ത് ഇന്ത്യന്‍ ടെലിവിഷനിലെ ഹാസ്യപരിപാടികളില്‍ ജഡ്ജ് ആയും ഇവര്‍ പ്രശസ്തി നേടി. <ref>[http://movies.nytimes.com/person/470099/Archana-Puran-Singh Archana Puran Singh - filmography] ''[[New York Times]]''.</ref>,
 
== സ്വകാര്യ ജീവിതം ==
അര്‍ച്ചന പുരണ്‍ സിംങ് ജനിച്ചത് [[ഡെഹ്‌റാഡൂണ്‍|ഡെഹ്‌റാഡൂണിലെ]] ഒരു പഞ്ചാബി കുടുംബത്തിലാണ്. 18 വയസ്സുള്ളപ്പോള്‍ തന്റെ ജീവിതം മോഡലിംങ്ങില്‍ പ്രവര്‍ത്തിക്കാനായി [[മുംബൈ|മുംബൈയില്‍]] എത്തി ച്ചേര്‍ന്നു. അര്‍ച്ചന വിവാഹം ചെയ്തിരിക്കുന്നത് ടെലിവിഷന്‍ നടനായ പര്‍മീത് സേത്തിയെ ആണ്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.
 
== സിനിമ ജീവിതം ==
ആദ്യകാലത്ത് മുംബൈയില്‍ പരസ്യചിത്രങ്ങളിലാണ് അര്‍ച്ചന അഭിനയിച്ചത്. പ്രശസ്ത ബ്രാന്‍ഡായ ബാന്‍ഡ് ഏജിന്റെ പരസ്യത്തില്‍ ഇവരുടെ മുഖം വളരെ പ്രശസ്തി നേടി. ഇതുകൂടാതെ ടി.വി പരമ്പരയായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് ല്‍ ഇവരുടെ അഭിനയം വളരെ പ്രസിദ്ധമായി. പക്ഷേ പങ്കജ് പരശീര്‍ സംവിധാനം ചെയ്ത കരംചന്ദ് എന്ന സീരിയലില്‍ അഭിനയിച്ചത് ഇവരുടെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.
<ref>[http://www.indiantelevision.com/industryresources/actors/actorstips.htm Archana Puran Singh Biography] ''www.indiantelevision.com . ''</ref>
വരി 38:
ഇയിടെ പ്രസിദ്ധമായ ചില ടി.വി പരിപാടികളില്‍ ചിലത് ''നച് ബല്ലിയെ'' , ''കോമഡി സര്‍ക്കസ്'' എന്നീ പരിപാടികളാണ്.
 
== അവാ‍ര്‍ഡുകള്‍ ==
 
* 1999: മികച്ച ഹാസ്യ നടി - സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് : ''[[കുച്ച് കുച്ച് ഹോതാ ഹേ]] <ref>[http://www.imdb.com/name/nm0700687/awards Awards] ''[[Internet Movie Database]]''.</ref>
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb|0700687}}
* [http://www.apnavideos.com/video/Archana_Puran_Singh_and_Sunita_Menon_on_Kosmic_Chat/ Archana Puran Singh on ''Kosmic Chat'']
വരി 53:
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:ഹിന്ദി ടെലിവിഷന്‍ അവതാരകര്‍]]
 
[[en:Archana Puran Singh]]
"https://ml.wikipedia.org/wiki/അർച്ചന_പുരൺ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്