"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{ശ്രദ്ധേയത}}
സമകാലീന [[മലയാളസാഹിത്യം|മലയാളസാഹിത്യത്തിലെ]] ശ്രദ്ധേയയായ ഒരു [[എഴുത്തുകാരികള്‍|എഴുത്തുകാരിയാണ്‌]] കവയത്രിയായ '''വി.എം. ഗിരിജ'''.
== ജീവിതരേഖ ==
[[1961]]-ല്‍ [[ഷൊര്‍ണൂര്‍|ഷൊര്‍ണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയില്‍‌]]‍ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പില്‍]] ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. [[പട്ടാമ്പി]] കോളേജില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ [[ആകാശവാണി]] [[കൊച്ചി]] നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു
 
== കുടുംബം ==
അച്ഛന്‍:വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്
 
വരി 12:
 
മക്കള്‍:ആര്‍ദ്ര,ആര്‍ച്ച
== കൃതികള്‍ ==
*[[പ്രണയം ഒരാല്‍ബം]]-[[ചിത്തിര ബുക്സ്]] [[1997]],
*[[ജീവജലം]]-[[കറന്റ് ബുക്സ്]] [[2004]]
<!-- ==പുരസ്കാരങ്ങള്‍== -->
== പുറമെ നിന്നുള്ള കണ്ണികള്‍ ==
*[http://www.harithakam.com/ml/Poem.asp?ID=357 വി.എം.ഗിരിജയുടെ കവിതകള്‍]
 
[[Categoryവര്‍ഗ്ഗം:മലയാള കവികള്‍]]
[[Categoryവര്‍ഗ്ഗം:1961-ല്‍ ജനിച്ചവര്‍]]
 
[[en:V. M. Girija]]
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്