"വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pl:Wat
(ചെ.) Robot: Cosmetic changes
വരി 26:
സാധാരണ ധാരണാപ്പിശകുണ്ടാക്കുന്ന വാക്കുകളാണ് വോള്‍ട്ടും വാട്ടും വാട്ടവറും. വാസ്തവത്തില്‍ വ്യത്യസ്ഥ അളവുകളെയാണ് അവ സൂചിപ്പിക്കുന്നത്. [[വോള്‍ട്ട്]] (volt) വൈദ്യുതമര്‍ദ്ദത്തിന്റെ (വിദ്യുച്ചാലകബലത്തിന്റെ) ഏകകമാണ്. [[അലെസ്സന്ദ്രോ വോള്‍ട്ടാ]] (Alessandro Giuseppe Antonio Anastasio Volta) (ജീവിതകാലം: 1745 – 1827) എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞനെ സ്മരിച്ചാണ് '''വോള്‍ട്ട്''' എന്ന പേര് വിദ്യുച്ചാലകബലത്തിന്റെ ഏകകത്തിനു നല്‍കിയത്. എന്നാല്‍, മേല്‍പ്പറഞ്ഞതുപോലെ വാട്ട് ഊര്‍ജ്ജപ്രവാഹത്തോതിന്റെ (ശക്തി) ഏകകമാണ്. '''വാട്ട്-അവര്‍'''(watt-hour) വാണിജ്യപരമായി പരക്കെ ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ ഏകകമാണ്; ഒരുമണിക്കൂറില്‍ ഒരു വാട്ട് ശക്തിയില്‍ ഒഴുകുന്ന, 3600 [[ജൂള്‍|ജൂളിനു]] തുല്യമായ ഊര്‍ജ്ജമാണത്.
 
== അവലംബം ==
http://searchcio-midmarket.techtarget.com/sDefinition/0,,sid183_gci294147,00.html
 
"https://ml.wikipedia.org/wiki/വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്