"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബോട്ട്: അവലംബം (<references />) ചേര്‍ക്കുന്നു
(ചെ.) Robot: Cosmetic changes
വരി 37:
| other =
}}
[[Imageചിത്രം:Diamond.jpg|thumb|right|വജ്രം]]
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് '''വജ്രം (Diamond)'''. ഒരു [[ലോഹം]] കൊണ്ട് വജ്രത്തെ മുറിക്കാന്‍ സാധ്യമല്ല. വജ്രത്തെ മുറിക്കാന്‍ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേര്‍ത്തുണ്ടാക്കിയ ലോഹവാള്‍ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
 
[[കാര്‍ബണ്‍|കാര്‍ബണിന്റെ]] [[പരല്‍|പരല്‍‌രൂപമായ]] വജ്രം [[ഖനി | ഖനികളില്‍]] നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി [[സെല്‍‌ഷ്യസ്|സെല്‍‌ഷ്യസില്‍]] അത് പതുക്കെ [[ജ്വലനം | കത്താന്‍]] തുടങ്ങുന്നു. [[ഓക്സിജന്‍|ഓക്സിജനുമായി]] യോജിച്ച് [[കാര്‍ബണ്‍ ഡയോക്സൈഡ്]] ഉണ്ടാകുന്നു. 1000° സെല്‍‌ഷ്യസില്‍ അത് [[ഗ്രാഫൈറ്റ്]] എന്ന മറ്റൊരു കാര്‍ബണ്‍ സംയുക്തമായും മാറുന്നു. [[താപനില]] കൂടിയാല്‍ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം [[താപവാഹി | താപവാഹിയാണ്]], [[വൈദ്യുതവാഹി | വൈദ്യുതവാഹിയല്ല]]. [[ചെമ്പ്|ചെമ്പിനെക്കാള്‍]] അഞ്ചിരട്ടി കൂടുതലാണിതിന്റെ [[താപ ചാലകത]]. (Conductivity).
 
[[1955 | 1955-ല്‍]] വരെ [[ഖനി|ഖനികളില്‍]] നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാല്‍ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയില്‍ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ [[കൃത്രിമ വജ്രം | കൃത്രിമ വജ്രമെന്നും]] വിളിക്കുന്നു.
[[Imageചിത്രം:DiamanteEZ.jpg|thumb|left|മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം]]
 
പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതല്‍ കിട്ടുന്നത് [[ആഫ്രിക്ക | ആഫ്രിക്കയില്‍]] നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളില്‍ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
[[ചിത്രം:HopeDiamond.JPG|thumb|right|ലോകപ്രശസ്തമായ [[ഹോപ് വജ്രം]]. അപൂര്‍‌വ്വമായ നീല വജ്രമാണ്‌ ഇത്]]
1955-ല്‍ [[അമേരിക്ക|അമേരിക്കയിലെ]] [[ജനറല്‍ ഇലക്ട്രിക്ക് കമ്പനി|ജനറല്‍ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റില്‍ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയര്‍ന്ന [[താപനില | താപനിലയിലുള്ള]] [[ചൂള|ചൂളയില്‍ ]] 3000° സെല്‍‌ഷ്യസില്‍ ഉന്നത [[മര്‍ദ്ദം|മര്‍ദ്ദത്തില്‍]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താല്‍ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങള്‍ക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വജ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്