"തേവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
{{ഹൈന്ദവം}}
ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം. കുളി കഴിഞ്ഞ് [[ഹൈന്ദവം|ഹിന്ദുക്കള്‍]] പ്രത്യേകിച്ച് [[ബ്രാഹ്മണര്‍]] ദേവതകള്‍ക്ക് പൂജയും മറ്റുമായി നീക്കിവക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. എന്നാല്‍ വിവിധ മതങ്ങളില്‍ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
== പേരിനു പിന്നില്‍ ==
ദൈവം+ ആചാരം എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് തേവാരം ഉണ്ടായത്. പ്രാകൃതിക് ഭാഷകളില്‍ ദേവ എന്നും ആയാര എന്നുമാണ് ഈ വാക്കുകള്‍ (സംസ്കൃതം= അചാര) ഈ വാക്കുകള്‍ ചേര്‍ന്നാണ് തേവായാര എന്നും അത് ലോപിച്ച് തേവാരം എന്നുമായത്.
 
== പ്രമാണാധാരസൂചി ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{stub|Thevaram (Verses)}}
 
[[Categoryവര്‍ഗ്ഗം:ഹൈന്ദവം]]
 
[[en:Tevaram]]
"https://ml.wikipedia.org/wiki/തേവാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്