"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Carl_Wilhelm_Scheele}}
[[Image:Carl Wilhelm Scheele from Familj-Journalen1874.png|thumb|കാള്‍ ഷീലി]]
ദൌര്‍ഭാഗ്യവാനായ ഒരു സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്നു കാള്‍ വില്‍ഹെം ഷീലി (ജനനം: 1742 ഡിസംബര്‍ 9 - മരണം: 1786 മാര്‍ച്ച്‌ 21).
ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രാസശാസ്ത്രജ്ഞന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ (ക്ലോറിന്‍, ഫ്ലൂറിന്‍, മാന്‍ഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്ങ്സ്റ്റണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിന്‍, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.
 
ഒട്ടേറ [[മൂലകം|മൂലകങ്ങളും]] [[സംയുക്തങ്ങള്‍|സംയുക്തങ്ങളും]] കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രാസശാസ്ത്രജ്ഞന്‍രാസതന്ത്രജ്ഞന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ ([[ക്ലോറിന്‍]], [[ഫ്ലൂറിന്‍]], [[മാന്‍ഗനീസ്‌]], [[ബേരിയം]], [[മോളിബ്ഡിനം]], ടങ്ങ്സ്റ്റണ്‍[[ടങ്സ്റ്റണ്‍]], [[നൈട്രജന്‍]], [[ഓക്സിജന്‍]] എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. [[അമോണിയ]], [[ഗ്ലിസറിന്‍]], [[റ്റാനിക്‌ ആസിഡ്‌]] തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.
 
ശാസ്ത്രലോകത്ത്‌ കാള്‍ ഷീലിയെന്ന സ്വീഡിഷ്‌ ഗവേഷകന്‍ മുമ്പേ പറന്ന പക്ഷിയാണ്‌. സ്വന്തമായി എട്ടുമൂലകങ്ങളും ഒട്ടേറെ സുപ്രധാന സംയുക്തങ്ങളും കണ്ടെത്തിയിട്ടും, അവയൊന്നു പോലും ഷീലിയുടെ പേരില്‍ അറിയപ്പെടുന്നില്ല. ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം.
 
1750-കളില്‍ കാള്‍ വില്‍ഹെം ഷീലി‍, ചെലവുകുറഞ്ഞ രീതിയില്‍ ഫോസ്ഫറസ്‌ വന്‍തോതില്‍ നിര്‍മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. തീപ്പെട്ടി നിര്‍മാണത്തില്‍ സ്വീഡന്‍ ഒന്നാംനിരയില്‍ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു.
 
ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു സ്വീഡിഷ്‌ ഭാഷയെങ്കില്‍, ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്നു കാള്‍ ഷീലി. ഒരുപക്ഷേ, ഏറ്റവും ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം. ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഹതഭാഗ്യന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ (ക്ലോറിന്‍, ഫ്ലൂറിന്‍, മാന്‍ഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്ങ്സ്റ്റണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിന്‍, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.
 
 
== ബാല്യം, കൌമാരം ==
വരി 17:
 
== ഷീലിയുടെ കണ്ടു പിടുത്തങ്ങള്‍ ==
 
 
ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാല്‍, ഗവേഷണ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങള്‍ അറിയാന്‍ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാര്‍ത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. മെര്‍ക്കുറി, ഹൈഡ്രോസൈനിക്‌ ആസിഡ്‌ തുടങ്ങിയ മാരകവിഷങ്ങള്‍ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുള്‍പ്പെട്ടിരുന്നു എന്നറിയുമ്പോള്‍, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാല്‍പത്തിമൂന്നാം വയസില്‍ (1786 മാര്‍ച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചില്‍ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയില്‍ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കള്‍ കാണപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്