"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള്‍
(ചെ.) Robot: Cosmetic changes
വരി 25:
}}
</ref>
== പ്രതിഷ്ഠ ==
ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുതനാരയണന്‍ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദര്‍ശനം. [[ലക്ഷ്മി|ലക്ഷ്മീദേവിയിവിടെ]] കര്‍പ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാള്‍വാര് 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
== ക്ഷേത്രനിര്‍മ്മിതി ==
ഉയര്‍ന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നല്‍കുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകില്‍ ക്ഷേത്രകവാടത്തിന് സമീപമായി [[കൃഷ്ണശില|കൃഷ്ണശിലയില്‍]] തീര്‍ത്ത ഒരു ആള്‍രൂപം ഒരു വലിയ തുണില്‍ T ആകൃതിയില്‍ വിളക്കി വയ്ച്ചിട്ടുണ്ട്. ഈ രൂപത്തില്‍ ഒരു കിരീടവും ശംഖും പൂണൂലും ഉണ്ട്. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആശിലയ്ക്കുള്ളിലുറങ്ങുന്നത്.
 
== ഐതിഹ്യങ്ങള്‍ ==
=== സഹദേവന്‍ ===
[[പാണ്ഡവര്‍|പാണ്ഡവരില്‍]] ഇളയവനായ [[സഹദേവന്‍|സഹദേവനാണ്]] ഈ ക്ഷേത്രം നിര്‍മ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു.
=== രുക്മാഗദന്‍ ===
[[സൂര്യവംശം|സൂര്യവംശ]] രാജാവായ [[രുക്മാഗദന്‍|രുക്മാഗദന്]] വിഷ്ണു ഇവിടെ ദര്‍ശനം നല്‍കിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതീഹ്യം. പ്രജാതത്പരനായിരുന്ന രുക്മാഗദന്‍ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുകയുണ്ടായി.
 
വരി 47:
 
അവസാനം തന്റെ ജീവിതകാലം മുഴുവന്‍ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നില്‍ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കില്‍ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങള്‍ക്കായി രുക്മാഗദന്‍ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവര്‍ക്കായി നല്‍കുകയും ചെയ്തു. രുക്മാഗദന്‍ അവരോട് നന്ദി രേഖപ്പെടുത്തുകയും അവള്‍ക്കായി വളരെയധികം ആഭരണങ്ങളും സ്വര്‍ണ്ണനാണയങ്ങളും മറ്റും സമ്മാനമായി നല്‍കുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാര്‍ക്കായി നല്‍കുകയും അവര്‍ക്ക് തങ്ങളുടെ ശക്തികള്‍ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാന്‍.
== ആധാരപ്രമാണങ്ങള്‍ ==
<references/>
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.thrikodithanam.org/ തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം]
{{Hindu-temple-stub}}
 
[[വര്‍ഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള്‍]]
[[Categoryവര്‍ഗ്ഗം:ദിവ്യദേശങ്ങള്‍]]
 
{{Hindu-temple-stub}}
 
[[en:Thrikodithanam Mahavishnu Temple]]