"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃസൂചിക നീക്കുന്നു
(ചെ.) Robot: Cosmetic changes
വരി 17:
}}
[[കേരളം|കേരളത്തില്‍]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു [[വള്ളുവനാട്|വളളുവനാടന്‍]] ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]] ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ [[മാണി മാധവചാക്യാര്‍]] വര്‍ഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തില്‍ കൂത്തു നടത്തിയിരുന്നു. {{തെളിവ്}}
[[imageചിത്രം:tvptmp01.jpg|thumb|250px|left|[[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]]]]
== പ്രശസ്തരായ വ്യക്തികള്‍ ==
[[സാമൂതിരി]] രാജാക്കന്മാരില്‍ പ്രഗല്‍ഭനും കൃഷ്ണഗീതി കര്‍ത്താവുമായ മാനവേദന്‍രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന്‍ രാജാവാണ്. മാനവേദന്‍ തന്റെ കൃതിയായ പൂര്‍വ്വഭാരത ചമ്പുവില്‍ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി [[ഉള്ളൂര്‍ ഉള്ളൂര്‍_എസ്എസ്._പരമേശ്വര_അയ്യര്‍ |പരമേശ്വര അയ്യര്‍|ഉള്ളുര്‍]] അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തില്‍ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പൂര്‍വ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍ എഴുതപ്പെട്ടതാണ്.
 
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന [[വാഴക്കുന്നം നമ്പൂതിരി| പ്രൊഫസര്‍ വാഴക്കുന്നം]], ശാകുന്തളം, കര്‍ണഭാരം, വിക്രമോര്‍വശീയം എന്നീ സംസ്കൃത കൃതികള്‍ മലയാളത്തിലേയ്ക് തര്‍ജമ ചെയ്ത ചെറുളിയില്‍ കുഞ്ഞുണ്ണി നമ്പീശന്‍ (ഇദ്ദേഹം പ്രശസ്ത മലയാളം കവയത്രി [[ബാലാമണിയമ്മ]]യുടെ ഗുരുവായിരുന്നു)‍, പ്രശസ്ത ചെണ്ടവാദ്യ വിദ്വാന്‍ തിരുവേഗപ്പുറ രാമപ്പൊതുവാള്‍, [[നോബല്‍_സമ്മാനംനോബല്‍ സമ്മാനം| നോബല്‍ സമ്മാന]] ജേതാവായ [[സി.വി._രാമന്‍ രാമന്‍| സര്‍ സി.വി.രാമന്റെ]] ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.യം.കെ.നെടുങ്ങാടി എന്നിവര്‍ തിരുവേഗപ്പുറക്കാരായിരുന്നു.
 
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലത്തിലെ]] പ്രധാനിയായ [[നാറാണത്തുഭ്രാന്തന്‍| നാറാണത്ത് ഭ്രാന്തന്റെ]] വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുര്‍ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്വശാസ്ത്രങ്ങള്‍ അദ്ദേഹം വ്യത്യസ്ഥമായരീതിയില്‍ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആല്‍മരത്തില്‍ ഇരുമ്പു ചങ്ങല ഇന്നും കാണാം.
 
{{kerala-geo-stub}}
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍]]
 
[[en:Thiruvegappura]]
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്