"അക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Orphan page, add template
(ചെ.) Robot: Cosmetic changes
വരി 1:
{{Orphan|date=മേയ് 2009}}
{{ആധികാരികത|date=ഏപ്രില്‍ 2009}}
'''അക്രമം''' പല തരത്തില്‍ ഉണ്ട്. ഇതില്‍ ശാരീരിക അക്രമം ഒരുവന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതും മാനവികതയെ നിഷേധിക്കുന്നതുമാണ്. യു.എന്‍ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അക്രമങ്ങള്‍. മനുഷ്യന് വേദന നല്‍കുകയും അവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതാണ് അക്രമങ്ങള്‍.
== '''അക്രമങ്ങളുടെ വകഭേദങ്ങള്‍''' ==
'''ശാരീരികം''' - അടി,ഇടി,ചവിട്ട്, കുത്ത്, വെട്ട്, ആയുധം ഉപയോഗിച്ച് അടി,കുത്ത്, വെട്ട്, മുറിപ്പെടുത്തല്‍, അംഗ ഭംഗം വരുത്തല്‍, ശരീരികമായി ഇല്ലായ്ം ചെയ്യല്‍.

'''സാമ്പത്തികം'''- കൈക്കൂലി, തൊഴിലില്ലായ്മ, അവസര അസമത്വം, ദാരിദ്ര്യം, പട്ടിണി, മൂലധന ശോഷണം, മൂലധനത്തിന്റെ കുത്തക, കുത്തകകള്‍, അസമത്വം

'''മതപരം''' - മതപരമായ വിവേചനങ്ങള്‍, ജാതി വിവേചനങ്ങള്‍, സതി, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, മതപരമായി ഒറ്റപ്പെടുത്തല്‍, അനുഷ്ടാനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് അടിച്ചേല്പ്പിക്കല്‍

'''മാനസികം''' - ഉല്‍കണ്‍‌ട്, പിരിമുറുക്കങ്ങള്‍, ഭാവിയെകുറിച്ച് അനിശ്ചിതത്വ്വം, ഭയം, അസഹിഷ്ണൂത, അധമന്‍ എന്ന ചിന്ത, ഉല്‍ക്ര്‌ഷ്‌ടന്‍ എന്ന ചിന്ത, മറവി, നിഷേധാത്മക ചിന്തകലള്‍

'''ധാര്‍മികം''' - ഉത്തരവാദിത്ത്വമില്ലാതെ അക്രമങ്ങളെ നേരിടാതെ ജീവിതത്തില്‍ നിന്നും പിന്തിരിഞ്ഞ് നിക്കല്‍

== അക്രമങ്ങളുടെ കാരണങ്ങള്‍ ==
അക്രമങ്ങളുടെ കാരണങ്ങള്‍ പലതാണ്. അതില്‍ സാമൂഹ്യപരമായ ഘടകങ്ങള്‍ ഉണ്ടാവാം, വ്യക്തിപരമായ ഘടകങ്ങള്‍ ഉണ്ടാകാം, ചരിത്രപരമായ ഘടകങ്ങള്‍ ഉണ്ടാകാം, സാമ്പത്തികമായ ഘടകങ്ങള്‍ ഉണ്ടാകാം.
"https://ml.wikipedia.org/wiki/അക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്