"താസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ദ്വീപുകള്‍" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
(ചെ.) Robot: Cosmetic changes
വരി 24:
 
[[ഈജിയന്‍]] കടലിലെ ഒരു ദ്വീപാണ് '''താസസ്'''.
== ചരിത്രം ==
[[Imageചിത്രം:Image-Geologikos-thasos.jpg|thumb|left|Geological and Metallogenic map of Thasos Island.]]
ദ്വീപിലെ സ്വര്‍ണ ഖനികളില്‍ ആകൃഷ്ടരായി ഇവിടേക്കു കുടിയേറിയ ഫിനീഷ്യരാണ് ആദിമ നിവാസികള്‍ എന്നു കരുതപ്പെടുന്നു. ഈ കുടിയേറ്റത്തിനു നേതൃത്വം നല്കിയ താസസിന്റെ പേരിലാണ് ദ്വീപ് പിന്നീടറിയപ്പെട്ടത്. ബി.സി. 5-ാം ശ.-ത്തില്‍ ഫിനീഷ്യരെ പുറന്തള്ളിക്കൊണ്ട് ഗ്രീക്കുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചുവെങ്കിലും പേര്‍ഷ്യന്‍ യുദ്ധകാലത്ത് ദ്വീപ് കുറച്ചുകാലം പേര്‍ഷ്യക്കാരുടെ അധീനതയിലായി. പേര്‍ഷ്യക്കാരുടെ പരാജയത്തിനുശേഷം ആഥന്‍സിന്റെ നേതൃത്വത്തിലുള്ള ഡീലിയന്‍ ലീഗില്‍ താസസ് അംഗമായി. ആഥന്‍സുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് (ബി.സി. 465) താസസ് ലീഗില്‍ നിന്നു പിന്മാറിയെങ്കിലും 462-ല്‍ ദ്വീപിനെ ആഥന്‍സ് പിടിച്ചെടുത്തു. പിന്നീട് മാസിഡോണിയ, റോം, ഒട്ടോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു താസസ്. 1813-ല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ ദ്വീപിനെ ഈജിപ്തിനു കൈമാറിയെങ്കിലും 1912-ല്‍ ഗ്രീക്കുസേന ദ്വീപ് പിടിച്ചെടുത്തു. 1914-ലെ ബുക്കാറസ്റ്റ് കരാര്‍ പ്രകാരം ദ്വീപ് ഗ്രീസിന്റെ ഭാഗമായി.
 
 
== ചിത്രശാ‍ല ==
<gallery caption="ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
Image:Palataki2.jpg|Palataki, the administative center of the Speidel mining company.
വരി 46:
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://thasos.users.btopenworld.com/bibliography.htm Natural history of Thasos]
 
== അവലംബം ==
{{reflist}}
 
[[Categoryവര്‍ഗ്ഗം:ദ്വീപുകള്‍]]
 
[[ar:ثاسوس، كافالا]]
Line 77 ⟶ 79:
[[sv:Thassos]]
[[uk:Тасос]]
 
[[Category:ദ്വീപുകള്‍]]
"https://ml.wikipedia.org/wiki/താസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്