"റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cv:Ради
(ചെ.) Robot: Cosmetic changes
വരി 48:
 
== ഉപയോഗങ്ങള്‍ ==
പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങള്‍ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങള്‍ അതിന്റെ [[റേഡിയോആക്ടീവിറ്റി|റേഡിയോആക്ടീവ്]] സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാല്‍ ഈയടുത്തായി കണ്ടുപിടിക്കപ്പെട്ട <sup>60</sup>Co, <sup>137</sup>Cs തുടങ്ങിയ റേഡിയോഐസോട്ടോപ്പുകള്‍ റേഡിയത്തിന് പകരമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ ഐസോട്ടോപ്പുകള്‍ കൂടുതല്‍ ഉയര്‍ന്ന ഉല്‍‌സര്‍ജീകാരികളും ഉപയോഗിക്കാന്‍ സുരക്ഷിതമായവയും ഉയര്‍ന്ന ഗാഢതയില്‍ ലഭ്യമായതിനാലുമാണിത്. [[ഊര്‍ജ്ജതന്ത്രം|ഊര്‍ജ്ജതന്ത്രത്തിലെ]] പരീക്ഷണങ്ങളില്‍ [[ബെറിലിയം|ബെറിലിയത്തോടൊപ്പം]] ചേര്‍ത്ത് ഒരു [[ന്യൂട്രോണ്‍]] സ്രോതസായി റേഡിയം ഉപയോഗിക്കറുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്