"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Radjerds Kiplings
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:180px-Kiplingcropped.jpg|right|thumb|200px|റുഡ്യാര്‍ഡ് കിപ്ലിംഗ്]]
'''ജോസഫ് റുഡ്യാര്‍ഡ് കിപ്ലിംഗ്''' (ജനനം - [[1865]] [[ഡിസംബര്‍ 30]], മരണം - [[1936]] [[ജനുവരി 18]]) [[ഇന്ത്യ|ഇന്ത്യയില്‍]] ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്. [[ജംഗിള്‍ ബുക്ക്]] (1894), ജംഗിള്‍ ബുക്ക് - 2(1895), വെറുതെചില കഥകള്‍ (Just So Stories (1902)), പൂക്സ് മലയിലെ പക്ക് (1906), കിം (നോവല്‍)(1901), എന്നീ ബാല സാഹിത്യ കൃതികളും മാണ്ഡലേ (1890), [[ഗംഗാ ദിന്‍]] (1890), എങ്കില്‍ (If-) (1890) എന്നീ കവിതാ സമാഹാരങ്ങളും കിപ്ലിംഗിന്റെ പ്രശസ്തമായ രചനകളാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ ജീവിതകാലത്തെ കഥകളില്‍ “രാജാവാകാന്‍ പോകുന്ന മനുഷ്യന്‍”, “മലകളില്‍ നിന്നുള്ള കഥകള്‍” എന്നീ കഥാസമാഹാരങ്ങള്‍ ഉള്‍പ്പെടുന്നു. ചെറുകഥ എന്ന കലയില്‍ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ജംഗിള്‍ ബുക്ക്) ഒരു വൈവിധ്യപൂര്‍ണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
 
വരി 7:
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1901-1925}}
{{lifetime|1865|1936|ഡിസംബര്‍ 30|ജനുവരി 18}}
[[category:ഇംഗ്ലീഷ് കവികള്‍]]
[[category:നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷുകാര്‍]]
 
{{Link FA|en}}
{{Link FA|sl}}
 
[[categoryവര്‍ഗ്ഗം:ഇംഗ്ലീഷ് കവികള്‍]]
[[categoryവര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷുകാര്‍]]
 
[[an:Rudyard Kipling]]
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്