"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 9:
 
 
'''രേവതി''', തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം |ചലച്ചിത്രമേഖലയില്‍ ]] പ്രവര്‍ത്തന പരിചയമുള്‍ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്{{തെളിവ്}}.
 
== സ്വകാര്യ ജീവിതം ==
 
[[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിലാണ്]] രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.
2002 ല്‍ [[മിത്ര് (ചലച്ചിത്രം)|മിത്ര്]] എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എടുത്തു പറയാവുന്ന ചിത്രമാണ് .
 
=== സം‌വിധാനം ചെയ്തത് ===
* [[ഫില്‍ മിലേം‌ഗെ (ചലച്ചിത്രം)]] (2004)
* [[മിത്ര് - മൈ ഫ്രണ്ട് (ചലച്ചിത്രം)|മിത്ര്]] (2002)
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://passionforcinema.com/author/revathy Revathi's blog]
* {{imdb name|id=0720763|name=Revathi}}
വരി 32:
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:ബോളിവുഡ് ചലച്ചിത്ര സം‌വിധായകര്‍]]
 
[[en:Revathi]]
[[ta:ரேவதி]]
"https://ml.wikipedia.org/wiki/രേവതി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്