"ഹോമിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Holmium, stq:Holmium, ur:ہولمیئم
(ചെ.) Robot: Cosmetic changes
വരി 55:
 
[[അണുസംഖ്യ]] 67-ഉം,പ്രതീകം Ho യും ആയ ഒരു അപൂര്‍വ എര്‍ത്ത് ലോഹമാണ് ഹോമിയം.
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
ഏറ്റവും ഉയര്‍ന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). [[യിട്രിയം|യിട്രിയവുമായി]] ചോരുമ്പോള്‍ ശക്തമായ കാന്തിക സംയുക്തങ്ങള്‍ രൂപം കൊള്ളുന്നു.ഉയര്‍ന്ന താപനിലകളില്‍, അവ മഞ്ഞ ഒക്സൈഡുകള്‍ ആയിമാറുന്നു.
 
== ഉപയോഗങ്ങള്‍ ==
*ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാന്‍ ഉപയോഗികുന്നു
*ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാന്‍ ഉപയോഗിക്കുന്നു.
 
== ചരിത്രം ==
ഹോമിയ എന്ന [[ലാറ്റിന്‍]] വാക്കില്‍ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാര്‍ക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ല്‍) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവര്‍ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.
 
"https://ml.wikipedia.org/wiki/ഹോമിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്