"ഹിമേഷ് രേഷാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Himesh Reshammiya, mr:हिमेश रेशमिया, pl:Himesh Reshammiya
(ചെ.) Robot: Cosmetic changes
വരി 26:
 
 
== ആദ്യ ജീവിതം ==
ഹിമേഷ് ഗുജറാത്തി സംഗീത സംവിധായകനായ വിപിന്‍ രേഷാമിയയുടെ മകനാണ്. മാതാവ് മധു രേഷാമിയ. തന്റെ 11 മാത്തെ വയസ്സില്‍ തന്റെ സഹോദരന്‍ നഷ്ടപ്പെട്ടു. <ref name="toi_one_song">{{cite web
|url=http://timesofindia.indiatimes.com/NEWS/City_Supplements/Calcutta_Times/Show_me_one_song_which_has_been_copied_/articleshow/531429.cms
വരി 37:
അദ്ദേഹം തന്നെ സംഗീത സംവിധാനം ചെയ്ത ചിത്രമായ ''ആപ്ക സുരൂര്‍'' എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 2007 ല്‍ പുറത്തീറങ്ങിയ ഈ ചിത്രം ഒരു വിജയമായിരുന്നു. 2008 ല്‍ അദ്ദേഹം നായകനായി ''കര്‍സ്'' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
 
== ടെലിവിഷനില്‍ ==
വളരെ സജീവമായി ഹിമേഷ് സീ.ടിവിയിലെ ഒരു സംഗീത പരിപാടിയായ ''സ രി ഗ മ പാ ചലഞ്ച് 2009'' ല്‍ പങ്കെടുക്കുന്നുണ്ട്.
 
 
== വിമര്‍ശനങ്ങള്‍ ==
അദ്ദേഹത്തിന്റെ ഗായക രീതിയെ പലരും വിമര്‍ശിച്ചിട്ടുണ്ട്. മൂക്ക് ഉപയോഗിച്ച് പാടുന്ന ഗായകന്‍ എന്ന രീതിയില്‍ പല വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട് ഹിമേഷ്. <ref>{{cite web
|url=http://timesofindia.indiatimes.com/Cities/City_Supplements/Lucknow_Times/I_am_a_nasal_singer_Himesh/articleshow/2151846.cms
വരി 54:
2005 ല്‍ അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള [[ഫിലിംഫെയര്‍]] അവാര്‍ഡ് ലഭിച്ചു.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0720252}}
* [http://www.himesh-reshammiya.com/ Fan Site]
 
{{lifetime|1973| |ജൂലൈ 23}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
 
[[de:Himesh Reshammiya]]
"https://ml.wikipedia.org/wiki/ഹിമേഷ്_രേഷാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്