"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 4:
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ല്‍ '''[[മഗധ സാമ്രാജ്യം]]''' സ്ഥാപിച്ചത്{{തെളിവ്}}. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[രാജഗൃഹം]] ആയിരുന്നു. പിന്നീട് [[പാടലീപുത്രം|പാടലീപുത്രത്തേക്ക്]] (ഇന്നത്തെ [[പറ്റ്ന]]) തലസ്ഥാനം മാറ്റി. [[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിന്റെ]] പിന്തുടര്‍ച്ചക്കാര്‍ ആയിരുന്നു ഹര്യങ്ക രാജവംശം.
 
=== ബിംബിസാരന്‍ ===
{{പ്രധാന ലേഖനം|ബിംബിസാരന്‍}}
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചു. ബിംബിസാരനു കീഴില്‍ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
വരി 12:
ബിംബിസാരന്‍ [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
 
=== അജാതശത്രു ===
{{പ്രധാന ലേഖനം|അജാതശത്രു}}
ചില ചരിത്രഗ്രന്ഥങ്ങള്‍ അനുസരിച്ച് അജാതശത്രു [[#ബിംബിസാരന്‍|ബിംബിസാരനെ]] വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴില്‍ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തില്‍ എത്തി.
വരി 21:
 
 
=== ഉദയഭദ്രന്‍ ===
{{main|ഉദയഭദ്രന്‍}}
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ രാജാവായി. ഉദയഭദ്രന്‍ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പില്‍ക്കാലത്ത് [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴില്‍ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി. ഉദയഭദ്രന്‍ 16 വര്‍ഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
 
[[en:Haryanka dynasty]]
"https://ml.wikipedia.org/wiki/ഹര്യങ്ക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്