"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: eo, fy, he, sv, zh നീക്കുന്നു: nap പുതുക്കുന്നു: fr, it)
(ചെ.) (Robot: Cosmetic changes)
'''യവനന്‍''' എന്ന പദം [[ഗ്രീക്കുകാര്‍|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി ഇന്ത്യയിലെ [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങള്‍|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേര്‍ഷ്യന്‍ ഭാഷ]]യിലെ യൌന (''yauna'') എന്ന പദത്തില്‍ നിന്നാണ് ഈ പദം [[ഭാരതം|ഭാരത]]ത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.
 
{{Stub|Greeks}}
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383496" എന്ന താളിൽനിന്ന് ശേഖരിച്ചത്